Niranju Thaarakangal lyrics, നിറഞ്ഞു താരകങ്ങൾ the song is sung by M. G. Sreekumar from Minnal Murali. Niranju Thaarakangal Festivals soundtrack was composed by Shaan Rahman with lyrics written by Manu Manjith.
Niranju thaarakangal ninna vaanil ninnum
Erinja minnalonnu vannu veenathum
Virinja nenjuzhinnu ninna veeranayyo..
Dhaa poyi! Ayyo
Karimbu pole ninnu veembi lakki dumbol
Karinja kolamaayi unangi veenavan
Maranja bhodhamennu veendeduthidaana
Aavo!
Nalla thirunaalil
Kallarayil koodaan
Valla vidhiyundo
Udayone parayu
Otta njodi neram
Athra mathiyaarum
Chillu padam aavaan
Karthaave kaathone
Niranju thaarakangal ninna vaanil ninnum
Erinja minnalonnu vannu veenathum
Virinja nenjuzhinnu ninna veeranayyo..
Dhaa poyi! Ayyo
Karimbu pole ninnu veembi lakki dumbol
Karinja kolamaayi unangi veenavan
Maranja bhodhamennu veendeduthidaana
Aavo.
നിറഞ്ഞു താരകങ്ങൾ നിന്ന വാനിൽ നിന്നും
എറിഞ്ഞ മിന്നലൊന്നു വന്നു വീണതും
വിരിഞ്ഞ നെഞ്ചുഴിഞ്ഞു നിന്ന വീരനയ്യോ
ദാ പോയ്
കരിമ്പുപോലെ നിന്ന് വീമ്പിളകിടുംപോൾ
കരിഞ്ഞ കോലമായ് ഉണങ്ങി വീണവൻ
മറഞ്ഞ ബോധമെന്നു വീണ്ടെടുത്തിടാന
ആ വോ!
നല്ല തിരു നാളിൽ
കല്ലറയിൽ കൂടാൻ
വല്ല വിധിയുണ്ടോ
ഉടയോനെ പറയൂ
atozlyric.com
ഒറ്റ ഞൊടി നേരം
അത്ര മതിയാരും
ചില്ലു പടമാവാൻ
കർത്താവേ കാത്തോണേ
നിറഞ്ഞു താരകങ്ങൾ നിന്ന വാനിൽ നിന്നും
എറിഞ്ഞ മിന്നലൊന്നു വന്നു വീണതും
വിരിഞ്ഞ നെഞ്ചുഴിഞ്ഞു നിന്ന വീരനയ്യോ
ദാ പോയ്
കരിമ്പുപോലെ നിന്ന് വീമ്പിളകിടുംപോൾ
കരിഞ്ഞ കോലമായ് ഉണങ്ങി വീണവൻ
മറഞ്ഞ ബോധമെന്നു വീണ്ടെടുത്തിടാന
ആ വോ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Niranju Thaarakangal lyrics, നിറഞ്ഞു താരകങ്ങൾ the song is sung by M. G. Sreekumar from Minnal Murali. Niranju Thaarakangal Festivals soundtrack was composed by Shaan Rahman with lyrics written by Manu Manjith.