Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Poovu Chodichu Lyrics by Shreya Ghoshal | Malayalam Song | AtoZLyrics
Poovu Chodichu

Poovu Chodichu Lyrics

ArtistShreya Ghoshal
Album
LanguageMalayalam
MusicM. Jayachandran
LyricistEast Coast Vijayan
LabelEast Coast
GenreSad
Year2020
Starring
Release Date2020-05-29

Sung by Shreya Ghoshal | Written by East Coast Vijayan

Poovu Chodichu lyrics, പൂവ് ചോദിച്ചു the song is sung by Shreya Ghoshal from Chila New Gen Naattuviseshangal. Poovu Chodichu Sad soundtrack was composed by M. Jayachandran with lyrics written by East Coast Vijayan.
Poovu chodichu njan vannu
Pookkalamallo enikku thannu
Nee pookkalamallo enikku thannu
Punchiri kanan kothichu ninnu
Praneshanayennarikil vannu
Nee praneshanayennarikil vannu
Poovu chodichu njan vannu
Snehichirunnu njan ninne
Othiri mohichirunnu njanennum
Aathmavinilliloraaveshamay nee
Padarnnirunnallo ennennum
Ennomalaay ennaaromalaay
Padarnnirunnallo ennennum
Poovu chodichu njan vannu
Madhurikkunnoru nombaramalle pranayam
Ennormmakalil neeyundaakum ennennum
Nombaramaay suganombaramaay
Enikku nee thannathinum tharaathathinum
Ninakku priya thozhaa nandi
Ennum nanmakal mathram
Nerunnu iniyennum ennennum
Nanmakal nerunnu
Poovu chodichu njan vannu
Pookkalamallo enikku thannu
Nee pookkalamallo enikku thannu.
പൂവു ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലോ എനിക്ക് തന്നു
നീ പൂക്കാലമല്ലോ എനിക്ക് തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു
പ്രാണേശനായെന്നരികിൽ വന്നു
നീ പ്രാണേശനായെന്നരികിൽ വന്നു
പൂവു ചോദിച്ചു ഞാൻ വന്നു
സ്നേഹിച്ചിരുന്നു ഞാൻ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടർന്നിരുന്നല്ലോ എന്നെന്നും
എന്നോമലായ്‌ എന്നാരോമലായ്‌
പടർന്നിരുന്നല്ലോ എന്നെന്നും
പൂവു ചോദിച്ചു ഞാൻ വന്നു
atozlyric.com
മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും
നൊമ്പരമായ് സുഖ നൊമ്പരമായ്‌
എനിക്ക് നീ തന്നതിനും തരാത്തതിനും
നിനക്ക് പ്രിയ തോഴാ നന്ദി
എന്നും നന്മകൾ മാത്രം
നേരുന്നു ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രം നേരുന്നു
പൂവു ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലോ എനിക്ക് തന്നു
നീ പൂക്കാലമല്ലോ എനിക്ക് തന്നു.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Poovu Chodichu lyrics, പൂവ് ചോദിച്ചു the song is sung by Shreya Ghoshal from Chila New Gen Naattuviseshangal. Poovu Chodichu Sad soundtrack was composed by M. Jayachandran with lyrics written by East Coast Vijayan.

Frequently Asked Questions (Lyrics)

Where can I read the full lyrics of Poovu Chodichu?

You can read the complete lyrics of "Poovu Chodichu" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Poovu Chodichu?

The lyrics of "Poovu Chodichu" were written by East Coast Vijayan.

Who is the singer of Poovu Chodichu?

"Poovu Chodichu" is sung by Shreya Ghoshal.