Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Varika Varika Lyrics by Murali Gopy | Malayalam Song | AtoZLyrics
Varika Varika

Varika Varika Lyrics

ArtistMurali Gopy
Album
LanguageMalayalam
MusicLate Devarajan Master
LyricistLate Amsi Narayana Pillai
LabelGOODWILL ENTERTAINMENTS
GenreProud, Drama
Year2020
Starring
Release Date2020-06-06

Sung by Murali Gopy | Written by Late Amsi Narayana Pillai

Varika Varika lyrics, വരിക വരിക the song is sung by Murali Gopy from Lucifer. The music of Varika Varika Proud track is composed by Late Devarajan Master while the lyrics are penned by Late Amsi Narayana Pillai.
Varika varika sahajare sahana samara samayamaay
Karalurachu kaikal korthu kaalnadakku poka naam
Karalurachu kaikal korthu kaalnadakku poka naam
Varika varika sahajare sahajare varika varika sahajare sahajare
Britaine virattuvin chattamokke maattuvin
Dushtaneethi vishtapathilottume nilachidaa
Varika varika sahajare sahajare varika varika sahajare sahajare
Ethranaalinadimayaay kedakkanam sakhaakkale
Ethranaalinadimayaay kedakkanam sakhaakkale
Puthra poutharengilum swathanthraraay varendayo
Puthra poutharengilum swathanthraraay varendayo
Gathabhayam chirikka naam garuda thullya vegaraay
Sahagamikka sahagamikka sahagamikka dgeerare dheerare
Ethraper ranathilaandu mrithyvettidunnu naam
Thathra chennu sathya yudhamikshanam jayikkanam
Thathra chennu sathya yudhamikshanam jayikkanam
Vedikaladikalidikalokke vannu methu kollukil
Podithudachu chirchirichu maarukaatti nilkkanam
Dheerare dheerare.
വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്ത് കാൽനടക്കു പോക നാം
കരളുറച്ചു കൈകൾ കോർത്ത് കാൽനടക്കു പോക നാം
വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപതിലോട്ടുമെ നിലച്ചിടാ
വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ
എത്രനാളിനടിമയായ് കെടക്കണം സഖാക്കളേ
എത്രനാളിനടിമയായ് കെടക്കണം സഖാക്കളേ
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചരിക്ക നാം ഗരുഡ തുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരെ ധീരരെ
atozlyric.com
എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം
തത്ര ചെന്നു സത്യ യുദ്ധമിക്ഷണം ജയിക്കണം
തത്ര ചെന്നു സത്യ യുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടിതുടച്ചു ചിരിച്ചിരിച്ചു മാറുകാട്ടി നിൽക്കണം
ധീരരേ ധീരരേ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Varika Varika lyrics, വരിക വരിക the song is sung by Murali Gopy from Lucifer. The music of Varika Varika Proud track is composed by Late Devarajan Master while the lyrics are penned by Late Amsi Narayana Pillai.

Frequently Asked Questions (Lyrics)

Where can I read the full lyrics of Varika Varika?

You can read the complete lyrics of "Varika Varika" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Varika Varika?

The lyrics of "Varika Varika" were written by Late Amsi Narayana Pillai.

Who is the singer of Varika Varika?

"Varika Varika" is sung by Murali Gopy.