Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Kanaviloru Lyrics by Abijith Kollam | Malayalam Song | AtoZLyrics
Kanaviloru

Kanaviloru Lyrics

ArtistAbijith Kollam
Album
LanguageMalayalam
MusicVinulal
LyricistSunil Babu Pattepadam
LabelMagazine Pictures
GenreDrama
Year2020
Starring
Release Date2020-06-14

Sung by Abijith Kollam | Written by Sunil Babu Pattepadam

Kanaviloru lyrics, കനവിലൊരു the song is sung by Abijith Kollam from Shakthan Market. Kanaviloru Drama soundtrack was composed by Vinulal with lyrics written by Sunil babu pattepadam.
Kanaviloru nalam kadhanamoru naadam
Kanunnororma polum yathrayay
Iru manassiletho izha piriyumnneram
Mazhamegham maanju vaanam maathramaay
Parayathe pokum ravil padivathilaro
Charum virahaardra yamamayi neelumo
Kanaviloru nalam kadhanamoru naadam
Kanunnororma polum yathrayay
Kalam vazhimarum kanal minnaletta pol
Niram varnna sandhyayil thengiyo
Ravum mizhi cherkkum sharathinkal mayave
Idam thedum rathri myna padiyo
Manalkadinullile ilam thennalakave
Thiriyunnorodamayi marumo
Aaro sruthi cherkkum vydha thanthri veenayil
Varipadumetho mooka saanthwanam maya madhu thedum
Ithal poya poovilim thiriyunnetho snehasagaram
Mazhal praavu pokave mozhiyunna marmmaram
Eekaanthamayalinju cherumo
Kanaviloru nalam kadhanamoru naadam
Kanunnororma polum yathrayay.
കനവിലൊരു നാളം കഥനമൊരു നാദം
കാണുന്നൊരോർമ പോലും യാത്രയായ്
ഇരു മനസ്സിലേതോ ഇഴ പിരിയുംന്നേരം
മഴമേഘം മാഞ്ഞു വാനം മാത്രമായ്
പറയാതെ പോകും രാവിൽ പടിവാതിലാരോ
ചാരും വിരഹാർദ്ര യാമമായി നീളുമോ
കനവിലൊരു നാളം കഥനമൊരു നാദം
കാണുന്നൊരോർമ പോലും യാത്രയായ്
atozlyric.com
കാലം വഴിമാറും കനൽ മിന്നലേറ്റ പോൽ
നിറം വാർന്ന സന്ധ്യയിൽ തേങ്ങിയോ
രാവും മിഴി ചേർക്കും ശരത്തിങ്കൾ മായവേ
ഇടം തേടും രാത്രി മൈന പാടിയോ
മണൽകാടിനുള്ളിലെ ഇളം തെന്നലാകവേ
തിരിയുന്നൊരോടമായി മാറുമോ
ആരോ ശ്രുതി ചേർക്കും വ്യഥ തന്ത്രി വീണയിൽ
വരിപ്പാടുമേതോ മൂക സാന്ത്വനം മായാ മധു തേടും
ഇതൾ പോയ പൂവിലും തിരയുന്നേതോ സ്നേഹസാഗരം
മഴൽ പ്രാവ് പോകവേ മൊഴിയുന്ന മർമ്മരം
ഏകാന്തമായലിഞ്ഞു ചേരുമോ
കനവിലൊരു നാളം കഥനമൊരു നാദം
കാണുന്നൊരോർമ പോലും യാത്രയായ്.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Kanaviloru lyrics, കനവിലൊരു the song is sung by Abijith Kollam from Shakthan Market. Kanaviloru Drama soundtrack was composed by Vinulal with lyrics written by Sunil babu pattepadam.

Frequently Asked Questions (Lyrics)

Where can I read the full lyrics of Kanaviloru?

You can read the complete lyrics of "Kanaviloru" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Kanaviloru?

The lyrics of "Kanaviloru" were written by Sunil Babu Pattepadam.

Who is the singer of Kanaviloru?

"Kanaviloru" is sung by Abijith Kollam.