Aarum Kaanaathinnen lyrics, ആരും കാണാതിന്നെന് the song is sung by Vineeth Sreenivasan from Oru Adaar Love. Aarum Kaanaathinnen Love soundtrack was composed by Shaan Rahman with lyrics written by Harinarayanan BK.
Aarum kaanaathinnennullil thaane vanne pookkaalam
Premam pole moham pole kaanaathethum pookkaalam
Neyennil chernnaalum njaan ninnil chernnaalum
Anuraagatheninte manamaananne poovaanu
Neeyengil kaarmeghavandaayi iru kaathil vanne njaan
Pranayam moolaam

Rosappo pookkunnuvo kaavil naanathaal chokkunnuvo
Neeyinnen chaare nilkke maanasamo maaripoovaakunnuvo
Kaalangal maarunnuvo puthu vaasantham cherunnuvo
En nenchil muttathaake nin mizhikal mulla poovaakunnuvo
Koodillathr vattam pole ullam engo paayunne
Neeyillathe vayyennullil koode koode thonnunne
Aarum kaanaathinnennullil thaane vanne pookkaalam
Premam pole moham pole kaanaathethum pookkaalam
Neyennil chernnaalum njaan ninnil chernnaalum
Anuraagatheninte manamaananne poovaanu
Neeyengil kaarmeghavandaayi iru kaathil vanne njaan
Pranayam moolaam
Arum kaanaathinnennullil thaane vanne pookkaalam
Premam pole moham pole kaanaathethum pookkaalam.
ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം
പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം
നീയെന്നിൽ ചേർന്നാലും ഞാൻ നിന്നിൽ ചേർന്നാലും
അനുരാഗത്തേനിന്റെ മണമാണെന്നേ പൂവാണ്
നീയെങ്കിൽ കാർമേഘവണ്ടായി ഇരുകാതിൽ വന്നേ ഞാൻ
പ്രണയം മൂളാം

atozlyric.com
റോസാപ്പൂ പൂക്കുന്നുവോ കാവിൽ നാണത്താൽ ചോക്കുന്നുവോ
നീയിന്നെൻചാരെ നിൽക്കെ മാനസമോ മാരിപൂവാകുന്നുവോ
കാലങ്ങൾ മാറുന്നുവോ പുതുവാസന്തം ചേരുന്നുവോ
എൻ നെഞ്ചിൻ മുറ്റത്താകെ നിൻമിഴികൾ മുല്ല പൂവാകുന്നുവോ
കൂടില്ലാതെ വട്ടം പോലെ ഉള്ളം എങ്ങോ പായുന്നെ
നീയില്ലാതെ വയ്യെന്നുള്ളിൽ കൂടെ കൂടെ തോന്നുന്നേ
ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം
പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം
നീയെന്നിൽ ചേർന്നാലും ഞാൻ നിന്നിൽ ചേർന്നാലും
അനുരാഗത്തേനിന്റെ മണമാണെന്നേ പൂവാണ്
നീയെങ്കിൽ കാർമേഘവണ്ടായി ഇരുകാതിൽ വന്നേ ഞാൻ
പ്രണയം മൂളാം
ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം
പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.