Lal Salam by Manoj Chavakkad, Priya SK, Anntreesa sijo song Lyrics and video
Artist: | Manoj Chavakkad, Priya SK, Anntreesa sijo |
---|---|
Album: | Single |
Music: | Bimal Pankaj |
Lyricist: | Francis Jijo |
Label: | GOODWILL ENTERTAINMENTS |
Genre: | Proud |
Release: | 2020-05-24 |
Lyrics (English)
Lal Salam lyrics, ಲಾಲ್ ಸಲಾಂ the song is sung by Manoj Chavakkad, Priya SK, Anntreesa sijo from Aalkoottathil Oruvan (2020). Lal Salam Proud soundtrack was composed by Bimal Pankaj with lyrics written by Francis Jijo. Kaalam innu thengalaay vilichidunnu ningale Lokamaake maattuvaan unarnnidu sakhaakkale Laalsalaam laalsalaam laalsalaam laalsalaam Midhyayalla jeevitha satyamaanithennume Kannadachiruttilaayaal sankadangal maayumo Nonthidunna marthyane kandidaathathonnume Thathwamaayi chinthayil kadannidaathe nokkane Chooshaka chilanthikal neythuvacha valakale Sankhadichu samharikkaan agniyaay jwalikkumo Panthamaayi nonthu neeriyandhakaaram neekkiya Rakthasaakshi jeevithangal jeevanil koluthuka Uyarthidunna vaazhvine unarthidunna vettamaay Udichuyarnna vaakkukal muzhangidatte chuttilum laalsalaam Vamsha varna bhedamilla vela cheyyum vargamaay Puthan lokam theerkkuvaan othucheru shaktharaay Lokamengum changala kilungidunnu kelkkuka Vettayaadum vanyatha valarnnidunnu kaanuka Shabdamillaathavante shabdamaayi maaruka Shakthiyillaathavante swapnmaayi theeruka Ningalee thurumbukal thakarkkuvaan janichavar Bhaavi than yugangale nayikkuvaan janichavar Chankiloorum chorathan niram padarnna chenkodi Enthidum yuvaakkale vannidu vasanthamaay Viplava kodunkaattu veeshidatte ennume Veenidatte vanmarangal poovidatte pullukal Kaalaminnu thengalaay vilichidunnu ningale Lokamaake maattuvaan nirannidu sakhaakkale Nirannidu sakhaakkale nirannidu sakhaakkale. കാലമിന്നു തേങ്ങലായ് വിളിച്ചിടുന്നു നിങ്ങളേ ലോകമാകേ മാറ്റുവാൻ ഉണർന്നിടു സഖാക്കളേ ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം atozlyric.com മിഥ്യയല്ല ജീവിതം സത്യമാണിതെന്നുമേ കണ്ണടച്ചിരുട്ടിലായാൽ സങ്കടങ്ങൾ മായുമോ നൊന്തിടുന്ന മർത്യനേ കണ്ടിടാത്തതൊന്നുമേ തത്വമായി ചിന്തയിൽ കടന്നിടാതെ നോക്കണേ ചൂഷക ചിലന്തികൾ നെയ്തുവച്ച വലകളെ സംഘടിച്ചു സംഹരിക്കാൻ അഗ്നിയായ് ജ്വലിക്കുമോ പന്തമായി നൊന്തു നീറിയന്ധകാരം നീക്കിയ രക്തസാക്ഷി ജീവിതങ്ങൾ ജീവനിൽ കൊളുത്തുക ഉയർത്തിടുന്ന വാഴ്‌വിനെ ഉണർത്തിടുന്ന വെട്ടമായ് ഉദിച്ചുയർന്ന വാക്കുകൾ മുഴങ്ങിടട്ടെ ചുറ്റിലും ലാൽസലാം വംശ വർണ ഭേദമില്ല വേല ചെയ്യും വർഗമായ് പുത്തൻ ലോകം തീർക്കുവാൻ ഒത്തുചേരു ശക്തരായ് ലോകമെങ്ങും ചങ്ങല കിലുങ്ങിടുന്നു കേൾക്കുക വേട്ടയാടും വന്യത വളർന്നിടുന്നു കാണുക ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുക ശക്തിയില്ലാത്തവന്റെ സ്വപ്നമായി തീരുക നിങ്ങളീ തുറുമ്പുകൾ തകർക്കുവാൻ ജനിച്ചവർ ഭാവിതൻ യുഗങ്ങളേ നയിക്കുവാൻ ജനിച്ചവർ ചങ്കിലൂറും ചോരതൻ നിറം പടർന്ന ചെങ്കൊടി ഏന്തിടും യുവാക്കളേ വന്നിടൂ വസന്തമായ് വിപ്ലവ കൊടുങ്കാറ്റ് വീശിടട്ടെ എന്നുമേ വീണിടട്ടെ വൻമരങ്ങൾ പൂവിടട്ടെ പുല്ലുകൾ കാലമിന്നു തേങ്ങലായ് വിളിച്ചിടുന്നു നിങ്ങളേ ലോകമാകെ മാറ്റുവാൻ നിരന്നിടു സഖാക്കളേ നിരന്നിടു സഖാക്കളേ നിരന്നിടു സഖാക്കളേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Lal Salam lyrics in Malayalam by Manoj Chavakkad, Priya SK, Anntreesa sijo, music by Bimal Pankaj. Includes YouTube video and lyrics in multiple languages.