Veedhiyil by Unnimenon song Lyrics and video
Artist: | Unnimenon |
---|---|
Album: | Single |
Music: | Deepak Dev |
Lyricist: | Rafeeq Ahammed |
Label: | Anto Joseph Film Company |
Genre: | |
Release: | 2020-06-01 |
Lyrics (English)
Veedhiyil lyrics, വീഥിയിൽ the song is sung by Unnimenon from Ganagandharvan. Veedhiyil soundtrack was composed by Deepak Dev with lyrics written by Rafeeq Ahammed. Veedhiyil manveedhiyil ilayuthirum swaramo Ee rachillayil kattadunnithaa orekantha niswasamaay Veedhiyil manveedhiyil ilayuthirum swaramo Ee rachillayil kattadunnithaa orekantha niswasamaay Veenudanjoru shankile aazhi than mounamay…. Nirayaay varunnithile kanalormmakal Niradeepangal maayunna veedhiyil nizhal veezhkayaay Veedhiyil manveedhiyil ilayuthirum swaramo Ee rachillayil kattadunnithaa orekantha niswasamaay Koodozhinju pakal kinaa kili moodal manjil mayunnu Izha thakarnnu paadum veenayil; idari veenu venthooval Mindathe nilkkathe kalam payumbol ulmizhiyetho Chithrangal kanunnuvo verpedunnoru vazhiyile Paatha thaalangalaay nirayay varunnithile kanalormmakal Niradeepangal maayunna veedhiyil nizhal veezhkayaay Oornnu veenu kanaka noolilaay Korthirunnoraa pushpangal Eriyananju sayam sandhya than Puka padarnnu kanmunnil innampetta manpole Odi pokunnu nenchinnolam lalicha swapnangale Alozhinjoru vazhiyile paatha thaalangalaay Nirayay varunnithile kanalormmakal Niradeepangal mayunna veedhiyil nizhal veezhkayaay Veedhiyil manveedhiyil ilayuthirum swaramo Ee rachillayil kattadunnithaa orekantha niswasamaay Veenudanjoru shankile aazhi than mounamay…. Nirayaay varunnithile kanalormmakal Niradeepangal maayunna veedhiyil nizhal veezhkayaay. വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് വീണുടഞ്ഞൊരു ശങ്കിലേ ആഴി തൻ മൗനമായ് … നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ് വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് കൂടൊഴിഞ്ഞു പകൽ കിനാ കിളി മൂടൽ മഞ്ഞിൽ മായുന്നു ഇഴ തകർന്നു പാടും വീണയിൽ ഇടറി വീണു വെൺതൂവൽ മിണ്ടാതെ നിൽക്കാതെ കാലം പായുമ്പോൾ ഉൾ മിഴിയേതോ ചിത്രങ്ങൾ കാണുന്നുവോ വേർപെടുന്നൊരു വഴിയിലേ പാത താളങ്ങളായ് നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ് ഊർന്നു വീണു കനക നൂലിലായ് കോർത്തിരുന്നൊരാ പുഷ്പങ്ങൾ എരിയണഞ്ഞു സായം സന്ധ്യ തൻ പുക പടർന്നു കൺമുന്നിൽ ഇന്നമ്പേറ്റ മാൻപോലെ ഓടി പോകുന്നു നെഞ്ചിന്നോളം ലാളിച്ച സ്വപ്നങ്ങളേ ആളൊഴിഞ്ഞൊരു വഴിയിലേ പാത താളങ്ങളായ് നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ് atozlyric.com വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് വീണുടഞ്ഞൊരു ശങ്കിലേ ആഴി തൻ മൗനമായ് … നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്‌കയായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Veedhiyil lyrics in Malayalam by Unnimenon, music by Deepak Dev. Includes YouTube video and lyrics in multiple languages.