Aararo by Anne Amie song Lyrics and video
Artist: | Anne Amie |
---|---|
Album: | Single |
Music: | Raghu Dixit |
Lyricist: | Rafeeq Ahammed |
Label: | Muzik247 |
Genre: | Happy |
Release: | 2020-07-16 |
Lyrics (English)
Aararo lyrics, ആരാരോ the song is sung by Anne Amie from Koode. Aararo Happy soundtrack was composed by Raghu Dixit with lyrics written by Rafeeq Ahammed. ആരാരോ വരാമെന്നൊരീ മോഹം വാതിൽക്കൽ കിനാവിന്റെ കാൽസ്വരം ആരാരോ വരാമെന്നൊരീ മോഹം വാതിൽക്കൽ കിനാവിന്റെ കാൽസ്വരം പുലരികളിൽ പൊടിയും ഹിമകണമെന്നപോൽ ഇലകളിൽ നിന്നുയരും വനശലഭങ്ങൾപോൽ … ഹൃദയമേ ചിറകാർന്നതെന്തിനോ പ്രണയമേ നിറവാനമാകയോ ഉദയതാരമേ അരികിലൊന്നു നീ പ്രിയനുമായ് വേഗം പോരൂ പ്രിയനുമായ് വേഗം പോരൂ കടലിലെ തിരപോലെ തിരയുമെൻ മിഴിനീളെ മധുരമാം ഒരു നേർത്ത നൊമ്പരം ഹൃദയ വേണുവിൽ ഒരു ഗാനമായ് വിണ്ണിൽ നിന്നുമെൻ മുടിയിൽ വന്നുതിരും പൂവുകൾ ഇന്നതിന്റെ സൗരഭത്തിൽ ഉണരുകയായ് പുലരിയിൽ ഒരു സ്വർണ്ണനാളമായ് ഇരവിലും ഒരു കുഞ്ഞു മിന്നലായ് മനസ്സിനുള്ളിലെ കുടിലിനുള്ളിലായ് കനവുപോൽ കൂടെ ആരോ കനവുപോൽ കൂടെ ആരോ. Aararo… varamennoreemoham Vaathilkal kinaavinte kaalsvaram Aararo… varamennoreemoham Vaathilkal kinaavinte kaalsvaram Pularikalil podiyum.. himakanamennapol Elakalil ninnuyarum vanashalabhangalpol Hridayame… chirakarnnathenthinoo… Pranayamee… niravaanamakayo… Udayatharame… arikil onnu nee… Priyanumaayi vegam poroo… Priyanumaayi vegam poroo… atozlyric.com Kadalilee… thirapole… Thirayumen… mizhi neelee… Madhuramaam… oru nertha nombaram Hirdayavennuvil… oru gaanamaayi Vinnil ninnumengodiyil Vannu theerum poovukal Innathinte sourabathil Unarukayaayi… Pulariyil… Oru suvarna naalamaayi… Eravilum… Oru kunjuminnalaayi Manassilullile… Kudilunillilaayi… Kanavupol koode… aararo… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aararo lyrics in Malayalam by Anne Amie, music by Raghu Dixit. Includes YouTube video and lyrics in multiple languages.