Labbaikkallah by Sooraj Santhosh, Imam Majboor song Lyrics and video

Artist:Sooraj Santhosh, Imam Majboor
Album: Single
Music:Dimal Dennis
Lyricist:KV Aboobecker Master
Label:MRE
Genre:Love, Romantic
Release:2020-02-17

Lyrics (English)

Labbaikkallah lyrics, ലബ്ബൈക്കല്ലാഹ് the song is sung by Sooraj Santhosh, Imam Majboor from Valiyaperunnal (2020). The music of Labbaikkallah Love, Romantic track is composed by Dimal Dennis while the lyrics are penned by KV Aboobecker Master.
Allaahu …….allaahu……
Allaahu…….allaahu…….
Allaahu……allaahu…….
Allaahu………….allaahu……
Labaikkaikallahumma labbaik
Labbaik laa shereekaa
Lakka labbaikaa
Njaanaanu naaduvaazhi naattare kannil poozhi
Nirakkunnathu enthinaayi naasham varum changaayi
Ya rahman ya gaffar ya sathar ya allah
Ya gaffar ya khannan ya jabbar ya allah
Nadathathil enthu jor padithathilo fakkeer
Kidathathinilla dar khibiraanengil kafeer
Nadathathil enthu jor padithathilo fakkeer
Kidathathinilla dar khibiraanengil katheer
Isalaamiyathilekku iruthi chinthichu nokku
Ithinaal varum halaakk iniyonnu pinvalikk
Allaahu allaahu allaahu allaahu
Labaikkaikallahumma labbaik
Labbaik laa shereekaa
Lakka labbaika
Naavin thalakku kettu allengil then puraatt
Kelvikkithenthu chottu kedinarutha muttu
Njaanaanu naaduvaazhi naattare kannil poozhi
Nirakkunnathu enthinaayi naasham varum changaayi
Ya rahman ya gaffar ya sathar ya allah
Ya gaffar ya khannan ya jabbar ya allah
Nadathathil enthu jor padithathilo fakkeer
Kidathathinilla dar khibiraanengil katheer
Njaanaanu naaduvaazhi naattare kannil poozhi
Nirakkunnathu enthinaayi naasham varum changaayi
Ya gaffar ya khannan ya jabbar ya allah.
അള്ളാഹു ….അള്ളാഹു ……
അള്ളാഹു …..അള്ളാഹു …..
അള്ളാഹു ….അള്ളാഹു ……
അള്ളാഹു …..അള്ളാഹു …..
ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്
ലബ്ബൈക് ലാ ഷെരീകാ
ലക്കാ ലബ്ബൈക
ഞാനാണ് നാടുവാഴി നാട്ടാരേ കണ്ണിൽ പൂഴി
നിറക്കുന്നത് എന്തിനായി നാശം വരും ചങ്ങായി
യാ റഹ്‌മാൻ യാ ഗഫ്ഫാർ യാ സത്താർ യാ അല്ലാഹ്
യാ ഗഫ്ഫാർ യാ ഖന്നാൻ യാ ജബ്ബാർ യാ അല്ലാഹ്
atozlyric.com
നടത്തത്തിൽ എന്ത് ജോർ പഠിത്തത്തിലോ ഫക്കീർ
കിടത്തത്തിനില്ല ദാർ ഖിബിറാണെങ്കിൽ കഫീർ
നടത്തത്തിൽ എന്ത് ജോർ പഠിത്തത്തിലോ ഫക്കീർ
കിടത്തത്തിനില്ല ദാർ ഖിബിറാണെങ്കിൽ കഫീർ
ഇസലാമിയത്തിലേക്ക് ഇരുത്തി ചിന്തിച്ചു നോക്ക്
ഇതിനാൽ വരും ഹലാക്ക് ഇനിയൊന്നു പിൻവലിക്ക്
അള്ളാഹു അള്ളാഹു അള്ളാഹു അള്ളാഹു
ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്
ലബ്ബൈക് ലാ ഷെരീകാ
ലക്കാ ലബ്ബൈകാ
നാവിൻ തലക്ക് കെട്ട് അല്ലെങ്കിൽ തേൻ പുരാട്ട്
കേൾവിക്കിതെന്തു ചൊട്ട് കേടിനരുത മുട്ട്
ഞാനാണ് നാടുവാഴി നാട്ടാരേ കണ്ണിൽ പൂഴി
നിറക്കുന്നത് എന്തിനായി നാശം വരും ചങ്ങായി
നടത്തത്തിൽ എന്ത് ജോർ പഠിത്തത്തിലോ ഫക്കീർ
കിടത്തത്തിനില്ല ദാർ ഖിബിറാണെങ്കിൽ കഫീർ
നടത്തത്തിൽ എന്ത് ജോർ പഠിത്തത്തിലോ ഫക്കീർ
കിടത്തത്തിനില്ല ദാർ ഖിബിറാണെങ്കിൽ കത്തീർ
ഞാനാണ് നാടുവാഴി നാട്ടാരേ കണ്ണിൽ പൂഴി
നിറക്കുന്നത് എന്തിനായി നാശം വരും ചങ്ങായി
യാ ഗഫ്ഫാർ യാ ഖന്നാൻ യാ ജബ്ബാർ യാ അല്ലാഹ്.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Labbaikkallah lyrics in Malayalam by Sooraj Santhosh, Imam Majboor, music by Dimal Dennis. Includes YouTube video and lyrics in multiple languages.