Aarambhamaay by Kapil Kapilan song Lyrics and video
Artist: | Kapil Kapilan |
---|---|
Album: | Single |
Music: | Sankar Sharma |
Lyricist: | Manu Manjith |
Label: | 123Musix |
Genre: | Playful |
Release: | 2024-04-11 |
Lyrics (English)
ആരംഭമായി Aarambhamaay LYRICS: ആരംഭമായി Aarambhamaay is a Malayalam song from the film Jai Ganesh starring Mahima Nambiar, Unni Mukundan, Hareesh Peradi, directed by Ranjith Sankar. "ആരംഭമായി Aarambhamaay" song was composed by Sankar Sharma and sung by Kapil Kapilan, with lyrics written by Manu Manjith. ആരംഭമായി കഥകൾ വരയിൽ വിരിയേ ആകാശത്തെ അതിരേ മാഞ്ഞുവോ ആരും കാണാ നിഴലിൽ നിറയെ നിറമായ് ആനന്ദമേ അലിവായ് പെയ്തതോ താഴെല്ലാം താനേ നീങ്ങിയോ താളിൻമേൽ വർണം തൂകിയോ മാറാലക്കുള്ളിൽ മിന്നിയോ മാറ്റേറും മായാമാരിവിൽ കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ തൊട്ടറിഞ്ഞതോ ഉള്ളറിഞ്ഞതോ വട്ടമിട്ടിരുന്ന് കൂട്ടു കൂടി ചൊല്ലാൻ ഓർത്തെടുത്ത് മുത്ത് പോലെ കോർത്തിണക്കി ചേർത്തൊരുക്കിടാം കാണാ കര തൊടാനായ് കാലം വരം തരുമ്പോൾ മുന്നിൽ ഇളം നിലാവായ് തെളിഞ്ഞതേതു പ്രകാശം ഉള്ളിൽ കുളിർ കുടഞ്ഞും മഞ്ഞിൽ മുഖം വിടർന്നും പൂക്കുന്നൊരു പ്രഭാതം കിനാവിലാകെ നറുചിരിയെഴുതി മണ്ണിൽ വീണ്ടും കാലൂന്നിക്കൊണ്ടേ വിണ്ണിൽ മിന്നും വാർമേഘം തൊട്ടോ ലോകം കാതോർക്കുന്നേ തീരാതോരോ കഥകൾ അറിയാൻ ആരംഭമായി കഥകൾ വരയിൽ വിരിയേ ആകാശത്തെ അതിരേ മാഞ്ഞുവോ ആരും കാണാ നിഴലിൽ നിറയെ നിറമായ് ആനന്ദമേ അലിവായ് പെയ്തതോ താഴെല്ലാം താനേ നീങ്ങിയോ താളിൻമേൽ വർണം തൂകിയോ മാറാലക്കുള്ളിൽ മിന്നിയോ മാറ്റേറും മായാമാരിവിൽ Arambhamaay Kadhakal varayil viriye Akashathe athire manjuvo Aarum kanaa Nizhalil niraye niramaay Aanandhame alivaay peytho Taazhellam thaane neengiyo Thaalinmel varnam thookiyo Maaralakkullil minniyo Matterum mayamarivil Kandarinjatho Kettarinjatho Thottarinjatho Ullarinjatho Vattamittirunn Koottu koodi chollan Ortheduth Muth pole Korthinakki Cherthorukkidam Kana kara thodanaay Kaalam varam tharumpol Munnil ilam nilavaay Thelinjathethu prekasham Ullil kulir kudanjum Manjil mugham vidarnnum Pookkunnoru prabhatham Kinaavilaake naruchiriyezhuthi Mannil veendum Kaloonnikonde Vinnil minnum Varmegham thotto Lokam kathorkkunne Theerathoro kadhakal ariyaan Arambhamaay Kadhakal varayil viriye Akashathe athire manjuvo Aarum kanaa Nizhalil niraye niramaay Aanandhame alivaay peytho Taazhellam thaane neengiyo Thaalinmel varnam thookiyo Maaralakkullil minniyo Matterum mayamarivil Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aarambhamaay lyrics in Malayalam by Kapil Kapilan, music by Sankar Sharma. Includes YouTube video and lyrics in multiple languages.