Beemapalli by Shahabaz Aman, Nakul Abhyankar, Haricharan song Lyrics and video
Artist: | Shahabaz Aman, Nakul Abhyankar, Haricharan |
---|---|
Album: | Single |
Music: | A.H Kaashif |
Lyricist: | Vinayak Sasikumar |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-02 |
Lyrics (English)
Beemapalli lyrics, ബീമാപള്ളി the song is sung by Shahabaz Aman,Nakul Abhyankar,Haricharan from Pathinettam Padi. Beemapalli soundtrack was composed by A.H Kaashif with lyrics written by Vinayak Sasikumar. Yasayyathunneesa bheema beevi Yasayyadu shaheed maheen abubakker Ya mehamoodu yaa maboodu yaa baeedu ya kareebu Ya mehamoodu yaa maboodu yaa baeedu ya kareebu Ya mehamoodu yaa maboodu yaa baeedu ya kareebu Ente koode nee vannu ennilaay nee ninnu Ente koode nee vannu ennilaay nee ninnu Ninne vaazhtheedaam allah Ninne vaazhtheedaam allah Ekanakunna neramethunna Kaiviralthumbu nee allah Doore allalla kavalalennu Kathilothunnu nee allah Ekanakunna neramethunna Kaiviralthumbu nee allah Doore allalla kavalalennu Kathilothunnu nee allah Mannil mathramanen swargam allahu allah Swasam thanne sangeetham allah allahu allah Nithya satyamayi nee minnum allahu allah Paridathinudayon neeye Nombarathin vidayum neeye Mayayum nee jalavum nee Sakshiyum nee sakalm neeye Vaazhvineka porule noore Shanthiyekum urave roohe Ninnil dhanyam allathonnum illa allah Ekanakunna neramethunna Kaiviralthumbu nee allah Doore allalla kavalalennu Kathilothunnu nee allah Ya mehamoodu yaa maboodu yaa baeedu ya kareebu Oru bhoomi oru vanam mazha padum oru ganam Athirillaathaanandham pakarunnon neeyallo Pala varnam pala gandham Pala tharam pala theeram Athilaay njan ennennum Ariyunnon neeyallo Nee oliyo nee karayo nee thirayo Nee varamo nee manamo santhwanamo Nee oliyo nee oliyo Nee karayo nee thirayo Nee varamo nee manamo santhwanamo. യസയ്യതുന്നീസ ഭീമാ ബീവി യസയ്യദു ഷഹീദ് മാഹീൻ അബൂബക്കർ യാ മെഹമൂദു യാ മബൂദു യാ ബഈദു യ കരീബു യാ മെഹ്മൂദു യാ മാ ബൂദു യാ ബഈദു യാ കരീബു യാ മെഹ്മൂദു യാ മാ ബൂദു യാ ബഈദു യാ കരീബു എന്റെ കൂടെ നീ വന്നു എന്നിലായ് നീ നിന്നു എന്റെ കൂടെ നീ വന്നു എന്നിലായ് നീ നിന്നു നിന്നെ വാഴ്ത്തീടാം അള്ളാഹ് നിന്നെ വാഴ്ത്തീടാം അള്ളാഹ് atozlyric.com ഏകനാകുന്ന നേരമെത്തുന്ന കൈവിരൽ തുമ്പു നീ അള്ളാഹ് ദൂരെ അല്ലല്ല കാവലാളെന്നു കാതിലോതുന്നു നീ അള്ളാഹ് ഏകനാകുന്ന നേരമെത്തുന്ന കൈവിരൽ തുമ്പു നീ അള്ളാഹ് ദൂരെ അല്ലല്ല കാവലാളെന്നു കാതിലോതുന്നു നീ അള്ളാഹ് മണ്ണിൽ മാത്രമാണെൻ സ്വർഗം അള്ളാഹു അള്ളാഹ് ശ്വാസം തന്നെ സംഗീതം അള്ളാഹ് അള്ളാഹു അള്ളാഹ് നിത്യ സത്യമായി നീ മിന്നും അള്ളാഹു അള്ളാഹ് നോക്കിൽ വാക്കിൽ നിന്നെ ചേർക്കു അള്ളാഹു അള്ളാഹ് പാരിടത്തിനുടയോൻ നീയേ നൊമ്പരത്തിൻ വിടയും നീയേ മായയും നീ ജാലവും നീ സാക്ഷിയും നീ സകലം നീയേ വാഴ്വിനേക പൊരുളേ നൂറേ ശാന്തിയേകും ഉറവേ റൂഹേ നിന്നിൽ ധന്യം അല്ലാതൊന്നും ഇല്ല അള്ളാഹ് ഏകനാകുന്ന നേരമെത്തുന്ന കൈവിരൽ തുമ്പു നീ അള്ളാഹ് ദൂരെ അല്ലല്ല കാവലാളെന്നു കാതിലോതുന്നു നീ അള്ളാഹ് യാ മെഹമൂദു യാ മബൂദു യാ ബഈദു യ കരീബു ഒരു ഭൂമി ഒരു വാനം മഴ പാടും ഒരു ഗാനം അതിരില്ലാതാനന്ദം പകര്ന്നോൻ നീയല്ലോ പല വർണം പല ഗന്ധം പല താരം പല തീരം അതിലായ് ഞാൻ എന്നെന്നും അറിയുന്നോൻ നീയല്ലോ നീ ഒളിയോ നീ കരയോ നീ തിരയോ നീ വരമോ നീ മണമോ സാന്ത്വനമോ നീ ഒളിയോ നീ ഒളിയോ നീ കരയോ നീ തിരയോ നീ വരമോ നീ മണമോ സാന്ത്വനമോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Beemapalli lyrics in Malayalam by Shahabaz Aman, Nakul Abhyankar, Haricharan, music by A.H Kaashif. Includes YouTube video and lyrics in multiple languages.