Aadyam Thammil by Sooraj Santhosh, Anne Amie song Lyrics and video

Artist:Sooraj Santhosh, Anne Amie
Album: Single
Music:Ifthi
Lyricist:Vinayak Sasikumar
Label:Friday Film House
Genre:Love, Romantic
Release:2020-05-29

Lyrics (English)

Aadyam Thammil lyrics, ആദ്യം തമ്മിൽ the song is sung by Sooraj Santhosh, Anne Amie from June. The music of Aadyam Thammil Love track is composed by Ifthi while the lyrics are penned by Vinayak Sasikumar.
Adyam thammil kaanum njodiyil kothichu ninne minnum muthe
Kanninmaniye aarum kaanaa neram pathiye aduthu vannum
Meyyil cheraanullam pidaye
Idathoornnu peyyum thaarum mazha pol idanenchil eenam neyyum kulire
Ninnilaliyaan maathram njaan pirannuvennu thonni inee nimisham
Karalithil nee ezhuthukayaay puthiyoru kaavyam viralukalo
Mozhiyukayaay pranayaswakaaryam
Karalithil nee ezhuthukayaay puthiyoru kaavyam viralukalo
Mozhiyukayaay pranayaswakaaryam
Nidhiyay ini ninneyennume uyire
Akame kaathu vachidaam njaan
Namukku pankidaan kinaavukal kurichu vachathum
Murinjidumbozhum vimookamaay olichuvachathum
Ninakku nizhalaayenne njaan othukki vachathum
Ninnilaliyaan maathram njaan pirannuvenna thonnal
Undenna kanave
Marayukilleth manjilum pazhaya vazhikal
Ozhiyukilleth novilum manassinnilakal
Oliyukilla nee nalkiya madhuranimikal
Ninnilaliyaan maathram njaan pirannuvennu thonnum
Ee dinangal.
ആദ്യം തമ്മിൽ കാണും ഞൊടിയിൽ കൊതിച്ചു നിന്നെ മിന്നും മുത്തേ
കണ്നിണ്മണിയെ ആരും കാണാ നേരം പതിയെ അടുത്തു വന്നും
മെയ്യിൽ ചേരാനുള്ളം പിടയെ
ഇടതൂർന്നു പെയ്യും താരും മഴ പോൽ ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ
നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം
atozlyric.com
കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം വിരലുകളോ
മൊഴിയുകയായ് പ്രണയസ്വകാര്യം
കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം വിരലുകളോ
മൊഴിയുകയായ് പ്രണയസ്വകാര്യം
നിധിയായ് ഇനി നിന്നെയെന്നുമേ ഉയിരേ
അകമേ കാത്തു വച്ചിടാം ഞാൻ
നമുക്ക് പങ്കിടാൻ കിനാവുകൾ കുറിച്ചുവച്ചതും
മുറിഞ്ഞിടുമ്പോഴും വിമൂകമായ് ഒളിച്ചുവച്ചതും
നിനക്കു നിഴലായെന്നെ ഞാൻ ഒതുക്കിവച്ചതും
നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്ന തോന്നൽ
ഉണ്ടെന്ന കനവെ
മറയുകില്ലേത് മഞ്ഞിലും പഴയ വഴികൾ
ഒഴിയുകില്ലേത് നോവിലും മനസ്സിന്നിലകൾ
ഒലിയുകില്ല നീ നൽകിയ മധുരനിമികൾ
നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നും
ഈ ദിനങ്ങൾ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Aadyam Thammil lyrics in Malayalam by Sooraj Santhosh, Anne Amie, music by Ifthi. Includes YouTube video and lyrics in multiple languages.