Torture by Jassie Gift song Lyrics and video
Artist: | Jassie Gift |
---|---|
Album: | Single |
Music: | Nobin Paul |
Lyricist: | Aadi, Akhil M Bose |
Label: | Prithviraj Productions |
Genre: | Funny |
Release: | 2021-09-09 |
Lyrics (English)
Torture lyrics, പീഡിപ്പിക്കുക the song is sung by Jassie Gift from 777 Charlie. Torture Funny soundtrack was composed by Nobin Paul with lyrics written by Aadi, Akhil M Bose. Aatho aalam cheytha paapam Chutti chutti munnil Vannenkonde thalayiloruidimazhayay Coolayi urangiirunna life-o Mari ippo tension Mathramayi ini ithu thalavithiyay Thalaoru chittipoya Vayyavalikunnam thettathe Odukkom kalikalam pole Munnilvannan fuse urunne Ayyo… Ayyo… Ayye… Ayyo… Kutta.. Angoo.. Sadakudayunnoru janmam Pulari varum neram Udalum dhuridham dinavum Daivam thanne vannalum Anne kaakkan pattooola Naragam annayioruroopam Nadirangivannu pwolichadu kkunnayo Dhuridham Avidayum pambarangalayi thiriyuvanidam Thegi uragaythal porunne Ayyo… Ayyo… Ayye… Ayyo… Muttathe veril Ninnalum pambinne Tholathu chutti Paniyan nilaven njaane Odiyan olivechu olichatho Kalan kalichatho Valan narugayil undayirunnatho Dinam pechi marappatti Ninnayaru churuttum Ayyo odii odi ayyo ottamvidhu Ayye ini odan vayyayo Ayyo… Ayyo… Ayye… Ayyo. ഏതോ കാലം ചെയ്ത പാപം ചുറ്റിതെറ്റി മുന്നിൽ വന്നിന്നെന്റെ തലയിലൊരിടിമഴയായ് കൂളായ് പോയിരുന്ന ലൈഫ് മാറിയപ്പോൾ ടെൻഷൻ മാത്രമായി ഇനിയിത് തലവിധിയായ് പലവുരു ചീറ്റി പോയ വയ്യാവേലിക്കുന്നം തെറ്റാതൊടുക്കം കരികാലൻ പോലെ പിന്നിൽ വന്നെൻ ഫ്യൂസൂരുന്നേ ദൂരത്തായ് എങ്ങോ സട കുടയുന്നൊരു ജന്മം പുലരിവരും നേരം തുടരും ദുരിതം ദിനവും atozlyric.com ദൈവം താഴെ വന്നാലും എന്നെ കാക്കാൻ പറ്റൂല്ല നരകം നായുടെ രൂപമതിൽ താണിറങ്ങി വന്നിതെന്നേ പൊരിച്ചെടുക്കുന്നയ്യോ ദുരിതം എരിവെയിൽ പമ്പരങ്ങളായ് തിരിയുവാനിടം തേടി പുറകെയിതാ പോരുന്നേ മുറ്റത്തെ വേലീൽ നിന്നാടും പാമ്പിന്നെ തോളത്ത് ചുറ്റി പണി വാങ്ങിയവൻ ഞാനേ ഒടിയൻ ഒടിവച്ചോടിച്ചതോ കാലൻ കലിപൂണ്ടാടിച്ചതോ മാടന് മറുതയിലുണ്ടായതോ ഈനാംപേച്ചി മരപ്പട്ടി നിന്നെയരച്ചുരുട്ടും അയ്യോ ഓടിയോടി എന്റെ എഞ്ചിന് ഓട്ട വീണു വയ്യേ ഇനിയോടാൻ അയ്യയ്യോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Torture lyrics in Malayalam by Jassie Gift, music by Nobin Paul. Includes YouTube video and lyrics in multiple languages.