Cheth by Aparna Harikumar, Indu Sanath, Padmaja Sreenivasan, Vishnu Vijay song Lyrics and video
Artist: | Aparna Harikumar, Indu Sanath, Padmaja Sreenivasan, Vishnu Vijay |
---|---|
Album: | Single |
Music: | Vishnu Vijay |
Lyricist: | Vinayak Sasikumar |
Label: | Sony Music South |
Genre: | Playful |
Release: | 2025-01-17 |
Lyrics (English)
Cheth lyrics, the song is sung by Aparna Harikumar, Padmaja Sreenivasan, Indu Sanath and Vishnu Vijay The music of Vishnu Vijay track is composed by Vishnu Vijay while the lyrics are penned by Vinayak Sasikumar. അമ്മാന ചെമ്മാന കൊമ്പത്തെ അമ്പിളി പൊൻകുടമേ തട്ടിയുടച്ച് ചുരത്തുമ്പം നാടകെ പാലനേ അന്തിക്കു തൊണ്ട വരളനാ റൊക്കത്തി വന്നിടണ്ണേ രാക്കിറ്റ് നാക്ക് പുളിക്കുംമ്പം മീനിട്ട ചാരാനേ ദാണ്ടേ നിന്നകത്ത് താനെ നെയുരംഗനേട തക താനേ കൂകി തട്ടിവിലീ തക താനേ കല്ലു കൊട്ടിവിലെ താക താനേ ഉടലോട് മിനുങ്ങാനം ഉച്ചിയിൽ വണ്ടു പറക്കാനം ഉള്ളിയർ വീണും പിറക്കാനം ഉച്ചത്തിൽ പാട്ടും മുഴക്കാനം അധീം വ്യാധീം കീഴ്പോട്ട് കൂടെ ചോരേം നീരും മേപ്പോട്ട് എടാ കൊഞ്ഞേടര കുട്ടായീ ഞാൻടെടുടാ മത്തായീ നക്കി കാലം വാടിക്കാം എട കണ്ടവരോ ബന്ധുക്കാർ കണ്ടവരോ കൂട്ടുകാർ മിണ്ടുവരോ എന്തോരം സന്തോഷം തീരത വർത്തനം ദുഖത്തിൽ ചങ്കേരിക്കല്ലേടാ മൊതത്തിൽ വട്ടമേന്തിനേടാ സ്വർഗത്തിൻ വാതിലിപ്പുറമ തള്ളിത്തുറക്ക് തള്ളിത്തുറക്ക് തുള്ളിചൊഴിക്ക് പല്ലാ നിറയ്ക്ക് പള്ളിപ്പെരുന്നാളു tholkkum ഊളമല്ലേ വാ അമ്മാന ചെമ്മാന കൊമ്പത്തെ അമ്പിളി പൊൻകുടമേ തട്ടിയുടച്ച് ചുരത്തുമ്പം നാടകെ പാലനേ അന്തിക്കു തൊണ്ട വരളനാ റൊക്കത്തി വന്നിടണ്ണേ രാക്കിറ്റ് നാക്ക് പുളിക്കുംമ്പം മീനിട്ട ചാരാനേ ദാണ്ടേ നിന്നകത്ത് താനെ നെയുരംഗനേട തക താനേ കൂകി തട്ടിവിലീ തക താനേ കല്ലു കൊട്ടിവിലെ താക താനേ Ammana chemmaana kombathe Ambili ponkudame Thattiyudach churathumbam Naadake paalane Anthikku thonda varalanaa Rokkathi vannidanne Raakkitt naakk puliykkumbam Meenitta chaaraane Daande ninnakath thaka thane Neyuranganeda thaka thane Kooki thattivilee thaka thane Kallu kottivilee thaka thane Udalode minunganam Uchiyil vandu parakkanam Ulliyir veendum pirakkanam Uchathil pattum muzhakkanam Aadheem vyaadheem keezhpott Koode chorem neerum meppott Eda konjedara kuttayee njandeduda Mathaayee nakki kalam vadikkam Eda kandavaro bandhukkaar kandavaro Koottukar minduvaro Enthoram santhosham theeratha varthanam Dukhathil chankerikkkalleda Mothathil vaattamenthineda Swargathin vaathilippurama Thallithurakk thallithurakk Thullichozhikk Palla niraikk Pallipperunnalu tholkkum Oolamalle vaaa Ammana chemmaana kombathe Ambili ponkudame Thattiyudach churathumbam Naadake paalane Anthikku thonda varalanaa Rokkathi vannidanne Raakkitt naakk puliykkumbam Meenitta chaaraane Daande ninnakath thaka thane Neyuranganeda thaka thane Kooki thattivilee thaka thane Kallu kottivilee thaka thane Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Cheth lyrics in Malayalam by Aparna Harikumar, Indu Sanath, Padmaja Sreenivasan, Vishnu Vijay, music by Vishnu Vijay. Includes YouTube video and lyrics in multiple languages.