Innale Mellane by Haricharan song Lyrics and video
Artist: | Haricharan |
---|---|
Album: | Single |
Music: | Sooraj S. Kurup |
Lyricist: | Manu Manjith |
Label: | Anto Joseph Film Company |
Genre: | Happy |
Release: | 2021-04-09 |
Lyrics (English)
Innale Mellane lyrics, ഇന്നലെ മെല്ലനെ the song is sung by Haricharan from Nizhal. The music of Innale Mellane Happy track is composed by Sooraj S. Kurup while the lyrics are penned by Manu Manjith. Innale mellane maayave Innithu ingane neelave Innale mellane maayave Innithu ingane neelave Engo dhooraayiram kaadham odi Enthe kanmunnil thedi Aare aarum kelkaa kadha cholli Innale mellane maayave Innithu ingane neelave Innale mellane maayave Innithu ingane neelave Thaniye nanayum mazhakal ivide thudare Idayil vidarum ivanum niravayi aaro Thaniye nanayum mazhakal ivide thudare Idayil vidarum ivanum Engo dhooraayiram kaadham odi Enthe kanmunnil thedi Aare aarum kelkaa kadha cholli Innale mellane maayave Innithu ingane neelave Innale mellane maayave Innithu ingane neelave. ഇന്നലെ മെല്ലനെ മായവേ ഇന്നിതു മിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതു മിങ്ങനെ നീളവേ atozlyric.com എങ്ങോ നൂറായിരം കാതമോടി എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി ഇന്നലെ മെല്ലനെ മായവേ ഇന്നിതു മിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതു മിങ്ങനെ നീളവേ തനിയെ നനയും മഴകൾ ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും നിനവായ് ആകെ തനിയെ നനയും മഴകൾ ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും എങ്ങോ നൂറായിരം കാതമോടി എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി ഇന്നലെ മെല്ലനെ മായവേ ഇന്നിതു മിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതു മിങ്ങനെ നീളവേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Innale Mellane lyrics in Malayalam by Haricharan, music by Sooraj S. Kurup. Includes YouTube video and lyrics in multiple languages.