Pranayam En Kanavil by Najim Arshad song Lyrics and video
Artist: | Najim Arshad |
---|---|
Album: | Single |
Music: | Jibin George Sebastian |
Lyricist: | Jibin George Sebastian |
Label: | Zee Music South |
Genre: | |
Release: | 2020-06-15 |
Lyrics (English)
Pranayam En Kanavil lyrics, പ്രണയം എൻ കനവിൽ the song is sung by Najim Arshad from Rakshapurushan. The music of Pranayam En Kanavil track is composed by Jibin George Sebastian while the lyrics are penned by Jibin George Sebastian . Pranayam en kanavil vidarum Kanavul nee ennum theliyum En kanavil nin mozhikal Kulirmazhayay ennum pozhiyum Pranayam en kanavil vidarum Kanavul nee ennum theliyum En kanavil nin mozhikal Kulirmazhayay ennum pozhiyum Ravinte shobhayo nilavinte charuthayo Hemantham thulumbum nilave nin mandhasmithamo Ravinte shobhayo nilavinte charuthayo Hemantham thulumbum nilave nin mandhasmithamo Pranayam en kanavil vidarum Kanavul nee ennum theliyum En kanavil nin mozhikal Kulirmazhayay ennum pozhiyum Neyennumennil snehathin poomkaavanam Thedunnu ennil premathin mandharavum Neyennumennil snehathin poomkaavanam Thedunnu ennil premathin mandharavum Pranayam en kanavil vidarum Kanavul nee ennum theliyum En kanavil nin mozhikal Kulirmazhayay ennum pozhiyum En kanavil nin mozhikal Kulirmazhayay ennum pozhiyum Pranayam en kanavil vidarum Kanavul nee ennum theliyum Pranayam en kanavil vidarum Kanavul nee ennum theliyum. പ്രണയം എൻ കനവിൽ വിടരും കനവിൽ നീ എന്നും തെളിയും എൻ കനവിൽ നിൻ മൊഴികൾ കുളിർമഴയായ് എന്നും പൊഴിയും പ്രണയം എൻ കനവിൽ വിടരും കനവിൽ നീ എന്നും തെളിയും എൻ കനവിൽ നിൻ മൊഴികൾ കുളിർമഴയായ് എന്നും പൊഴിയും രാവിന്റെ ശോഭയോ നിലാവിന്റെ ചാരുതയോ ഹേമന്തം തുളുമ്പും നിലാവേ നിൻ മന്ദസ്മിതമോ രാവിന്റെ ശോഭയോ നിലാവിന്റെ ചാരുതയോ ഹേമന്തം തുളുമ്പും നിലാവേ നിൻ മന്ദസ്മിതമോ പ്രണയം എൻ കനവിൽ വിടരും കനവിൽ നീ എന്നും തെളിയും എൻ കനവിൽ നിൻ മൊഴികൾ കുളിർമഴയായ് എന്നും പൊഴിയും നീയെന്നുമെന്നിൽ സ്നേഹത്തിൻ പൂങ്കാവനം തേടുന്നു എന്നിൽ പ്രേമത്തിൻ മന്ദാരവും നീയെന്നുമെന്നിൽ സ്നേഹത്തിൻ പൂങ്കാവനം തേടുന്നു എന്നിൽ പ്രേമത്തിൻ മന്ദാരവും atozlyric.com പ്രണയം എൻ കനവിൽ വിടരും കനവിൽ നീ എന്നും തെളിയും എൻ കനവിൽ നിൻ മൊഴികൾ കുളിർമഴയായ് എന്നും പൊഴിയും എൻ കനവിൽ നിൻ മൊഴികൾ കുളിർമഴയായ് എന്നും പൊഴിയും പ്രണയം എൻ കനവിൽ വിടരും കനവിൽ നീ എന്നും തെളിയും പ്രണയം എൻ കനവിൽ വിടരും കനവിൽ നീ എന്നും തെളിയും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pranayam En Kanavil lyrics in Malayalam by Najim Arshad, music by Jibin George Sebastian. Includes YouTube video and lyrics in multiple languages.