Pournami Superalleda by Vineeth Sreenivasan, Asif Ali, Balu Varghese song Lyrics and video
Artist: | Vineeth Sreenivasan, Asif Ali, Balu Varghese |
---|---|
Album: | Single |
Music: | Prince George |
Lyricist: | Jis Joy |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-03 |
Lyrics (English)
Pournami Superalleda lyrics, പൗർണമി സ്പേരല്ലെടാ the song is sung by Vineeth Sreenivasan, Asif Ali, Balu Varghese from Vijay Superum Pournamiyum. Pournami Superalleda soundtrack was composed by Prince George with lyrics written by Jis Joy. Pournami super alleda Kanaan konchem beauty alleda Freekkayal happy alleda Ninne koode koottan okke alledaa Nallakaalamennapole swapnajaalakam thurannu potti Veena swargamaanaval Nallakaalamennapole swapnajaalakam thurannu potti Veena swargamaanaval Orupaadaashakal para paranningethunney Aattom paattumayi thakiiladikkunney Kanavil peelikal mathi maranningaadunney Podipoorangalil chirakadikkunney Chila kaaryangal sheriyaakunney Shani doshangal maarunney Vazhivaathilkkal pathiye chaari Pookalangal paadunney Kaattupole melle vannu ninneyonnu raaki raaki Moorcha kootti vachathaanival Thatti mutti nereyaakki ninneyonnu super aakki Polishitteduthu vachaval. പൗർണമി സൂപ്പർ അല്ലേടാ കാണാൻ കൊൻജെം ബ്യൂട്ടി അല്ലേടാ ഫ്രീക്കായാൽ ഹാപ്പി അല്ലേടാ നിന്നെ കൂടെ കൂട്ടാൻ ഓക്കേ അല്ലേടാ നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു പൊട്ടി വീണ സ്വർഗ്ഗമാണവൾ തൊട്ടടുത്തിരുന്ന നിന്റെ ജാതകം മറിച്ചു നോക്കി മാറ്റുരച്ച തങ്കമാണവൾ തൊട്ടടുത്തിരുന്ന നിന്റെ ജാതകം മറിച്ചു നോക്കി മാറ്റുരച്ച തങ്കമാണവൾ atozlyric.com ഒരുപാടാശകൾ പറ പറന്നിങ്ങെത്തുന്നേയ് ആട്ടോം പാട്ടുമായി തകിലടിക്കുന്നേയ് കനവിൻ പീലികൾ മതി മറന്നിങ്ങാടുന്നേയ് പൊടിപൂരങ്ങളിൽ ചിറകടിക്കുന്നേയ് ചില കാര്യങ്ങൾ ശെരിയാകുന്നേയ് ശനി ദോഷങ്ങൾ മാറുന്നേയ് വഴിവാതിൽക്കൽ പതിയെ ചാരി പൂകാലങ്ങൾ പാടുന്നേയ് കാറ്റു പോലെ മെല്ലെ വന്നു നിന്നെയൊന്നു രാകി രാകി മൂർച്ച കൂട്ടി വച്ചതാണിവൾ തട്ടി മുട്ടി നേരെയാക്കി നിന്നെയൊന്നു സൂപ്പർ ആക്കി പോളിഷിട്ടെടുത്തു വച്ചവൾ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pournami Superalleda lyrics in Malayalam by Vineeth Sreenivasan, Asif Ali, Balu Varghese, music by Prince George. Includes YouTube video and lyrics in multiple languages.