Malabari Penne by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Anand Madhusoodanan |
Lyricist: | B. K. Harinayanan |
Label: | Zee Music South |
Genre: | Love |
Release: | 2020-06-05 |
Lyrics (English)
Malabari Penne lyrics, മലബാറി പെണ്ണെ the song is sung by Vineeth Sreenivasan from Oronnonnara Pranayakadha. The music of Malabari Penne Love track is composed by Anand Madhusoodanan while the lyrics are penned by Harinarayanan BK. Malabarinte monchum veerum Koodicherum pennu Nilapole neelum kannu Avalodennullinnullil Pande undu kannu Athu chollandullil punnu Nisayake njan kanum Kanavellam avalane Ishalayen chundil kathum Kalkkanda thenavalane Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Kattum kashumavin kurukeedum Pravum ariyathe njanen Karaloram izhaneythu melle pattin Rumal moha pon noolalavale Nenchil thunni njan Chemmanathu tharangal Chimmikkathum chillere Malabari penne Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Thanana nane thanana Oro nimishathin avalodullothan Vembi njan chare anayumbol Mozhi chollum munnethanne Chiriyay thennippokum nee azhake Padum pattil njan peytheedunnennishtam Neeyaa kathil kelkkan Malabarinte monchum veerum Koodicherum pennu Nilapole neelum kannu Avalodennullinnullil Pande undu kannu Athu chollandullil punnu Nisayake njan kanum Nisayake njan kanum. മലബാറിൻ മൊഞ്ചും വീറും കൂടിച്ചേരും പെണ്ണ് നിളപോലെ നീളും കണ്ണ് അവളോടെന്നുള്ളിന്നുള്ളിൽ പണ്ടേ ഉണ്ട് കണ്ണ് അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ് നിശയാകെ ഞാൻ കാണും കനവെല്ലാം അവളാണേ ഇശലായെൻ ചുണ്ടിൽ കത്തും കൽക്കണ്ട തേനവളാണേ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ കാറ്റും കശുമാവിൽ കുറുകീടും പ്രാവും അറിയാതെ ഞാനെൻ കരളോരം ഇഴനെയ്തു മെല്ലേ പാട്ടിൻ റുമാൽ മോഹ പൊൻ നൂലാളവളെ നെഞ്ചിൽ തുന്നി ഞാൻ ചെമ്മാനത്തു താരങ്ങൾ ചിമ്മിക്കത്തും ചില്ലേറെ മലബാറി പെണ്ണേ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ തനനാ നാനെ തനനെ atozlyric.com ഓരോ നിമിഷത്തിൽ അവളോടുള്ളോതാൻ വെമ്പി ഞാൻ ചാരേ അണയുമ്പോൾ മൊഴി ചൊല്ലും മുന്നേത്തന്നേ ചിരിയായ് തെന്നിപ്പോകും നീ അഴകേ പാടും പാട്ടിൽ ഞാൻ പെയ്തീടുന്നെന്നിഷ്ടം നീയാ കാതിൽ കേൾക്കാൻ മലബാറിൻ മൊഞ്ചും വീറും കൂടിച്ചേരും പെണ്ണ് നിളപോലെ നീളും കണ്ണ് അവളോടെന്നുള്ളിന്നുള്ളിൽ പണ്ടേ ഉണ്ട് കണ്ണ് അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ് നിശയാകെ ഞാൻ കാണും നിശയാകെ ഞാൻ കാണും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Malabari Penne lyrics in Malayalam by Vineeth Sreenivasan, music by Anand Madhusoodanan. Includes YouTube video and lyrics in multiple languages.