Ole Kanda Naal (Title Track) by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Hesham Abdul Wahab |
Lyricist: | Deljo Domanic |
Label: | Manorama Music |
Genre: | Dream, Love |
Release: | 2020-05-26 |
Lyrics (English)
Ole Kanda Naal (Title Track) lyrics, ഒലെ കണ്ട നാൾ (ശീർഷക ട്രാക്ക്) the song is sung by Vineeth Sreenivasan from Ole Kanda Naal. The music of Ole Kanda Naal (Title Track) Love track is composed by Hesham Abdul Wahab while the lyrics are penned by Deljo Domanic. Ole kanda naal kanda naalingane Ole kanda naal kanda naalingane Nenchiloorum kanninazhakaanu Poonilaavin kaikalo Pulari manjin kilikalo Kannil ninne kandu njaanazhake Azhake Ole kanda naal kanda naalingane Nenchiloorum kanninazhakaanu Ezhuvarnam cherumee niramithaa Nenchilezhanuraagamerum swaramithaa Kanne sruthi meettaam Nenchile choodettaam Praananil paathiye nee Chandhiran thedum poovinnarikil Neerkkaattil vaadidum cheru thenkili Thenithaa.. Ole kanda naal kanda naalingane Nenchiloorum kanninazhakaanu Ninte jaalaka vaathilil vannithaa Neelaraavilalinju cheraan ninnetha Penne kanavaakaam manjin viri neekkaam Raagamaay therileraam Ponnin poove neeyennuyiril Kaanaakkani poovaay nee maare Kaathale.. Ole kanda naal kanda naalingane Nenchiloorum kanninazhakaanu Poonilaavin kaikalo Pulari manjin kilikalo Kannil ninne kandu njaanazhake Azhake. ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് പൂനിലാവിൻ കൈകളോ പുലരി മഞ്ഞിൻ കിളികളോ കണ്ണിൽ നിന്നെ കണ്ടു ഞാൻ അഴകേ അഴകേ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് atozlyric.com ഏഴു വർണ്ണം ചേരുമീ നിറമിതാ നെഞ്ചിലേഴനുരാഗമേറും സ്വരമിതാ കണ്ണേ ശ്രുതിമീട്ടാം നെഞ്ചിലെ ചൂടേറ്റാം പ്രാണനിൽ പാതിയേ നീ ചെന്തേൻ തേടും പൂവിന്നരികിൽ നീർകാറ്റിൽ പാടിടും ചെറു തേൻകിളീ തേനിതാ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് നിന്റെ ജാലക വാതിലിൽ വന്നിതാ നീലരാവിലലിഞ്ഞു ചേരാൻ നിന്നിതാ പെണ്ണേ കനവാകാം മഞ്ഞിൻ വിരി നീക്കാം രാഗമായ് തേരിലേറാം പൊന്നിൻ പൂവേ നീയെന്നുയിരിൽ കാണാ കണിപൂവായ് നീ മാറീ കാതലേ ഓളെ കണ്ടനാൾ കണ്ടനാളിങ്ങനെ നെഞ്ചിലൂറും കണ്ണിനഴകാണ് പൂനിലാവിൻ കൈകളോ പുലരി മഞ്ഞിൻ കിളികളോ കണ്ണിൽ നിന്നെ കണ്ടു ഞാൻ അഴകേ അഴകേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ole Kanda Naal (Title Track) lyrics in Malayalam by Vineeth Sreenivasan, music by Hesham Abdul Wahab. Includes YouTube video and lyrics in multiple languages.