Engum Chandanagandham by Kallara Gopan song Lyrics and video
Artist: | Kallara Gopan |
---|---|
Album: | Single |
Music: | Kallara Gopan |
Lyricist: | Prabha Varma |
Label: | Manorama Music Songs |
Genre: | Love |
Release: | 2020-05-29 |
Lyrics (English)
Engum Chandanagandham lyrics, എങ്ങും ചന്ദനഗന്ധം the song is sung by Kallara Gopan from Thelivu. The music of Engum Chandanagandham Love track is composed by Kallara Gopan while the lyrics are penned by Prabha Varma. Engum chandhana gandham nirayum sandhyayilee vaanil Engum chandhana gandham nirayum sandhyayilee vaanil Evidekkekaakiniyaay thaazhnnu parakkunnu pakshee En pon mekhappakshee….. Engum chandhana gandham nirayum sandhyayilee vaanil Ithuvare chirakuvidarthiyathin ven chaaruthayundallo Bhaasura bhaavanayundallo….. Puthu puthu poovukal pularikal nirakathirolikalumundallo Aanandhathin aakaashangalkkathu nidhiyanallo Kanavaay ennumathullilkkaathe kazhiyukayaanallo Vaanam kazhiyukayaanallo…… Engum chandhana gandham nirayum sandhyayilee vaanil Ini varum ethoru naalum theliyaan vaarmathiyundallo Vaanil thaarakayundallo Puthu puthu sheelukal ishalukal ini niragathikalumundallo Aahlaadathin aakaashangalkkanulayamaanallo Alivodenumathinnaay kkaathe kazhiyukayaanaloo Vaanam kazhiyukayaanallo….. Engum chandhana gandham nirayum sandhyayilee vaanil. എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ എവിടേക്കേകാകിനിയായ് താഴ്‌ന്നു പറക്കുന്നു പക്ഷീ എൻ പൊൻ മേഘപ്പക്ഷീ… എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ ഇതുവരെ ചിറകുവിടർത്തിയതിൻ വെൺ ചാരുതയുണ്ടല്ലോ ഭാസുര ഭാവനയുണ്ടല്ലോ … പുതു പുതു പൂവുകൾ പുലരികൾ നിരകതിരൊളികളുമുണ്ടല്ലോ ആനന്ദത്തിൻ ആകാശങ്ങൾക്കതു നിധിയാണല്ലോ കനവായ് എന്നുമതുള്ളിൽക്കാത്തെ കഴിയുകയാണല്ലോ വാനം കഴിയുകയാണല്ലോ …. എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ atozlyric.com ഇനി വരും ഏതൊരു നാളും തെളിയാൻ വാർമതിയുണ്ടല്ലോ വാനിൽ താരകയുണ്ടല്ലോ പുതു പുതു ശീലുകൾ ഇശലുകൾ ഇനി നിറഗതികളുമുണ്ടല്ലോ ആഹ്ലാദത്തിൻ ആകാശങ്ങൾക്കനുലയമാണല്ലോ അലിവോടെന്നുമതിന്നായ് ക്കാത്തെ കഴിയുകയാണല്ലോ വാനം കഴിയുകയാണല്ലോ …. എങ്ങും ചന്ദന ഗന്ധം നിറയും സന്ധ്യയിലീ വാനിൽ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Engum Chandanagandham lyrics in Malayalam by Kallara Gopan, music by Kallara Gopan. Includes YouTube video and lyrics in multiple languages.