Aaroral by Harishankar K.S. song Lyrics and video
Artist: | Harishankar K.S. |
---|---|
Album: | Single |
Music: | Ouseppachan (Mechery Louis Ouseppachan) |
Lyricist: | B.K.Harinarayanan |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-15 |
Lyrics (English)
Aaroral lyrics, ആരൊരാൾ the song is sung by Harishankar K.S. from Evidey. The music of Aaroral track is composed by Ouseppachan while the lyrics are penned by B.K. Harinarayanan. Aaroraal meetteedumo kaiviral thumbaalee En janma saarangi swaramaay pozhinjeedaan Verutheyoru moham akame…… Pathiyil pozhiyathe nee sooryanaay theliyu Aarorumallathe njan thanalu thannu ninneedaam Mounamaay nin vazhiye Hridayam thodu raave nilavale nee melle Pratheeksha mandhamoro ithalilum churannu thane Varu en uyire nee nin naalam kaathirunnu njane Venalaal nee neeridaathe nerthu peyyaam mazhayaay njan Aaroraal meetteedumo kaiviral thumbaalee En janma saarangi swaramaay pozhinjeedaan Verutheyoru moham akame…… Arike vridhaa thedi nizhal pole njan ennum Ninakkay kinaavu thunnum chirakukal tharunnithaa njan Parakkan vanamithaa….. Vilolam parukente prave…… Snehame neeyen vaazhvinaaye naalu thorum urukukayo Aaroraal meetteedumo kaiviral thumbaalee En janma saarangi swaramaay pozhinjeedaan Verutheyoru moham akame…… ആരൊരാൾ മീട്ടീടുമോ കൈവിരൽ തുമ്പാലെ എൻ ജന്മ സാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ വെറുതെയൊരു മോഹം അകമേ….. പാതിയിൽ പൊഴിയാതെ നീ സൂര്യനായ് തെളിയൂ ആരോരുമല്ലാതെ ഞാൻ തണല് തന്നു നിന്നീടാം മൗനമായ് നിൻ വഴിയേ atozlyric.com ഹൃദയം തൊടൂ രാവേ നിലാവാലേ നീ മെല്ലേ പ്രതീക്ഷാ മരന്ദമോരോ ഇതളിലും ചുരന്നു താനെ വരൂ എൻ ഉയിരേ നീ നിൻ നാളം കാത്തിരുന്നു ഞാനേ വേനലാൽ നീ നീറിടാതെ നേർത്തു പെയ്യാം മഴയായ് ഞാൻ ആരൊരാൾ മീട്ടീടുമോ കൈവിരൽ തുമ്പാലെ എൻ ജന്മ സാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ വെറുതെയൊരു മോഹം അകമേ….. അരികെ വൃഥാ തേടി നിഴൽ പോലേ ഞാൻ എന്നും നിനക്കായ് കിനാവ് തുന്നും ചിറകുകൾ തരുന്നിതാ ഞാൻ പറക്കാൻ വാനമിതാ ….. വിലോലം പാറുകെന്റെ പ്രാവേ …… സ്നേഹമേ നീയെൻ വാഴ്വിനായെ നാളു തോറും ഉരുകുകയോ ആരൊരാൾ മീട്ടീടുമോ കൈവിരൽ തുമ്പാലെ എൻ ജന്മ സാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ വെറുതെയൊരു മോഹം അകമേ….. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aaroral lyrics in Malayalam by Harishankar K.S., music by Ouseppachan (Mechery Louis Ouseppachan). Includes YouTube video and lyrics in multiple languages.