Konda Konda Kondattom by Abhaya Hiranmayi song Lyrics and video
Artist: | Abhaya Hiranmayi |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | |
Label: | Zee Music South |
Genre: | Dance, Item Songs |
Release: | 2020-05-26 |
Lyrics (English)
Konda Konda Kondattom lyrics, കൊണ്ട കൊണ്ട കൊണ്ടറ്റോം the song is sung by Abhaya Hiranmayi from Joshua. Konda Konda Kondattom Item Number soundtrack was composed by Gopi Sundar with lyrics written by B K Harinarayanan. Kondaa kondaa kondaattam Chanthamulloru kondaattam Haa…………………. Kondaa kondaa kondaattam Chanthamulloru kondaattam Haa…………………. Thinnaa veendum thinnum kondaattam Ninakkumenikkum inno kondaattam Kannum kannum konde neeyen Nenchinullil thanne kondaattam Item item ee kondaattam item Item item item item Item item En kondaatta item Item item item item Kondaa kondaa kondaattam Chanthamulloru kondaattam Haa…………………. Kondaa kondaa kondaattam Chanthamulloru kondaattam Haa…………………. Vellithirayolathil kunjodamaay Thulludumee chankinakathee raavil neeye Anthikaathironaano ninnomana Chundoramee chellappukekunnu poove De vanneree he panchami chandiranambaratholam Kanne nin sundhara punchiri kandiduvaan Kandaalaarum kannum chimmaathennum ninnum Ninne pokum aattam ninnaattam kondaattam Haay…………………… Item item item ee kondaattam item Item item item item Item item En kondaatta item Item item item Ammakkilil theninnaay nenchorame thedunnu Allikkodi aaromal chaare Thumbakkadalaazhathil chemmeenu pol thenneedumee Kunjichirakillaathe thaane Ee sangeetham ee chunthanu chinthanu chenkanalaay Unmaadam ee kathanu meyyilu paayukayaay Thumbaa thaalam santhosham nin thunchatherum Naalaambhaavam aattam ninnaattam kondaattam Item item item ee kondaattam item Item item item item Item item En kondaatta item Item item item item Item item ee kondaattam item Item item item item Item item En kondaatta item Item item item item. കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം ചന്തമുള്ളൊരു കൊണ്ടാട്ടം ഹാ ………………… കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം നിൻ കറുമുറെ കൊണ്ടാട്ടം ഹാ ………………… തിന്നാ വീണ്ടും തിന്നും കൊണ്ടാട്ടം നിനക്കുമെനിക്കും ഇന്നോ കൊണ്ടാട്ടം കണ്ണും കണ്ണും കൊണ്ടേ നീയെൻ നെഞ്ചിനുള്ളിൽ തന്നേ കൊണ്ടാട്ടം ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം ചന്തമുള്ളൊരു കൊണ്ടാട്ടം ഹാ ………………… കൊണ്ടാ കൊണ്ടാ കൊണ്ടാട്ടം നിൻ കറുമുറെ കൊണ്ടാട്ടം ഹാ ………………… വെള്ളിത്തിരയോളത്തിൽ കുഞ്ഞോടമായ് തുള്ളുടുമീ ചങ്കിനകത്തീ രാവിൽ നീയേ അന്തിക്കാതിരോനാണോ നിന്നോമന ചുണ്ടോരമീ ചെല്ലച്ചുകപ്പേകുന്നു പൂവേ ദേ വന്നേറീ ഹേ പഞ്ചമി ചന്ദിരനബരത്തോളം കണ്ണേ നിൻ സുന്ദര പുഞ്ചിരി കണ്ടിടുവാൻ കണ്ടാലാരും കണ്ണും ചിമ്മാതെന്നും നിന്നും നിന്നേ പോകും ആട്ടം നിന്നാട്ടം കൊണ്ടാട്ടം ഹായ് ………………. ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം അമ്മക്കിളി തേനിന്നായ് നെഞ്ചോരമേ തേടുന്നു അല്ലിക്കൊടി ആരോമൽ ചാരേ തുമ്പക്കടലാഴത്തിൽ ചെമ്മീനു പോൽ തെന്നീടുമീ കുഞ്ഞിച്ചിറകില്ലാതെ താനേ ഈ സംഗീതം ഈ ചിന്തണ് ചിന്തണ് ചെങ്കനലായ് ഉന്മാദം ഈ കത്തണ് മെയ്യില് പായുകയായ് തുമ്പാ താളം സന്തോഷം നിൻ തുഞ്ചത്തേറും നാലാം ഭാവം ആട്ടം നിന്നാട്ടം കൊണ്ടാട്ടം ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം atozlyric.com ഐറ്റം ഐറ്റം ഈ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം ഐറ്റം എൻ കൊണ്ടാട്ട ഐറ്റം ഐറ്റം ഐറ്റം ഐറ്റോം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Konda Konda Kondattom lyrics in Malayalam by Abhaya Hiranmayi, music by Gopi Sundar. Includes YouTube video and lyrics in multiple languages.