Mullapoove by Haricharan song Lyrics and video
Artist: | Haricharan |
---|---|
Album: | Single |
Music: | Anoop Sathyan |
Lyricist: | Santhosh Varma, Anoop Sathyan |
Label: | Dulquer Salmaan |
Genre: | Sensual |
Release: | 2020-02-21 |
Lyrics (English)
Mullapoove lyrics, മുല്ലപ്പൂവേ the song is sung by Haricharan from Varane Avashyamund (2020). The music of Mullapoove Sensual track is composed by Anoop Sathyan while the lyrics are penned by Santhosh Varma, Anoop Sathyan. Mullappoove ninneppolum vellum pennaanival Kaanumthorum kaanaan thonnum Ponnin monchullaval pakalozhukunna Nilaavo kolussaniyunna kavithayo Ellaarum chodikkille chummaa nee poy marayalle Karayum kadalum thanchathilaadi ivalekkandaa kaattum Ishtam koodi pathivaay kaanum palaraanelum Pakalppooram kaanaan ivalodoppam koodi Nallonamaadaanaay kothiyullolaanu Veruthe nilkkumbol moolippadunnolaanu Oru janmam theeraa kanneril neenthi Chiri thooki nilkkum pennaanu Mullappoove ninneeppolum vellum pennanival Kaanumthorum kaanaan thonnum Ponnin monchullaval pakalozhukunna Nilaavo kolussaniyunna kavithayo Ellaarum chodikkille chumma nee poy marayalle. മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ കാണുംതോറും കാണാൻ തോന്നും പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന നിലാവോ കൊലുസ്സണിയുന്ന കവിതയോ എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ atozlyric.com കരയും കടലും തഞ്ചത്തിലാടി ഇവളെക്കണ്ടാ കാറ്റും ഇഷ്ടം കൂടി പതിവായ് കാണും പലരാണേലും പകൽപ്പൂരം കാണാൻ ഇവളോടൊപ്പം കൂടി നല്ലോണമാടാനായ് കൊതിയുള്ളോളാണ് വെറുതേ നിൽക്കുമ്പോൾ മൂളിപ്പടുന്നോളാണ് ഒരു ജന്മം തീരാ കണ്ണീരിൽ നീന്തി ചിരി തൂകി നിൽക്കും പെണ്ണാണ് മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ കാണുംതോറും കാണാൻ തോന്നും പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന നിലാവോ കൊലുസ്സണിയുന്ന കവിതയോ എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mullapoove lyrics in Malayalam by Haricharan, music by Anoop Sathyan. Includes YouTube video and lyrics in multiple languages.