Thottu Thottu by Vijay Yesudas, Chinmayi Sripada song Lyrics and video
Artist: | Vijay Yesudas, Chinmayi Sripada |
---|---|
Album: | Single |
Music: | Jerry Amaldev |
Lyricist: | Sreekumaran Thampi |
Label: | Manorama Music Songs |
Genre: | Love, Romantic |
Release: | 2020-06-03 |
Lyrics (English)
Thottu Thottu lyrics, തൊട്ടു തൊട്ടു the song is sung by Vijay Yesudas, Chinmayi Sripada from A For Apple. Thottu Thottu Love soundtrack was composed by Jerry Amaldev with lyrics written by Sreekumaran Thampi. Thottu thottu vidarnnu ninnadharam Mutti mutti unarnnu nin pranayam Thottu vilichum mutti urummiyum kettippidichum Oohangalellaam oohangalellaam Paaddangalaayi paaddangalaayi Paaddangalellaam Paaddangalellaam swapnangalaayi Thudangee raasothsavam Madhura madanothsavam… Melle melle nin mizhikaladanju Ninnimayilennima chernnamarnnu.. Sandhya nin mukham kandu chuvannu En kannil nin swapnam thelinju.. Thudangee hrudayothsavam Vijaya gaanothsavam… Thottu thottu vidarnnu ninnadharam Mutti mutti unarnnu nin pranayam Thottu vilichum mutti urummiyum kettippidichum… Thenni thenni ninte paadamidari Pinneppinne ente kaikaluzhari.. Aaru kandaal enthee nadanam Nammal randallaannaanennu ganitham.. Thudangee rathi narthanam Sugandha sukhamaadhavam… Thottu thottu vidarnnu ninnadharam Mutti mutti unarnnu nin pranayam Thottu vilichum mutti urummiyum kettippidichum Oohangalellaam oohangalellaam Paaddangalaayi paaddangalaayi Paaddangalellaam Paaddangalellaam swapnangalaayi Thudangee raasothsavam Madhura madanothsavam… തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം മുട്ടി മുട്ടി ഉണര്‍ന്നു നിന്‍ പ്രണയം തൊട്ടു വിളിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പിടിച്ചും ഊഹങ്ങളെല്ലാം ഊഹങ്ങളെല്ലാം പാഠങ്ങളായി പാഠങ്ങളായി പാഠങ്ങളെല്ലാം പാഠങ്ങളെല്ലാം സ്വപ്നങ്ങളായി തുടങ്ങീ രാസോത്സവം മധുര മദനോത്സവം atozlyric.com മെല്ലെമെല്ലെ നിന്‍ മിഴികളടഞ്ഞു നിന്നിമയിലെന്നിമ ചേര്‍ന്നമര്‍ന്നു സന്ധ്യ നിന്‍ മുഖം കണ്ടു ചുവന്നു എന്‍ കണ്ണില്‍ നിന്‍ സ്വപ്നം തെളിഞ്ഞു തുടങ്ങി ഹൃദയോത്സവം വിജയഗാനോത്സവം തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം മുട്ടി മുട്ടി ഉണര്‍ന്നു നിന്‍ പ്രണയം തൊട്ടു വിളിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പിടിച്ചും തെന്നി തെന്നി നിന്റെ പാദമിടറി പിന്നെപ്പിന്നെ എന്റെ കൈകളുഴറി ആരു കണ്ടാല്‍ എന്തീ നടനം നമ്മള്‍ രണ്ടല്ലൊന്നാണെന്നു ഗണിതം തുടങ്ങീ രതിനര്‍ത്തനം സുഗന്ധ സുഖമാധവം തൊട്ടു തൊട്ടു വിടര്‍ന്നു നിന്നധരം മുട്ടി മുട്ടി ഉണര്‍ന്നു നിന്‍ പ്രണയം തൊട്ടു വിളിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പിടിച്ചും ഊഹങ്ങളെല്ലാം ഊഹങ്ങളെല്ലാം പാഠങ്ങളായി പാഠങ്ങളായി പാഠങ്ങളെല്ലാം പാഠങ്ങളെല്ലാം സ്വപ്നങ്ങളായി തുടങ്ങീ രാസോത്സവം മധുര മദനോത്സവം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thottu Thottu lyrics in Malayalam by Vijay Yesudas, Chinmayi Sripada, music by Jerry Amaldev. Includes YouTube video and lyrics in multiple languages.