Chembazhakezhunna kurunne by Madhu Balakrishnan song Lyrics and video
Artist: | Madhu Balakrishnan |
---|---|
Album: | Single |
Music: | Anaz sainudeen |
Lyricist: | Sunil G cherukadavu |
Label: | Filmy Chutney |
Genre: | Kids, Love, Sad |
Release: | 2020-06-03 |
Lyrics (English)
Chembazhakezhunna kurunne lyrics, ചെമ്പഴകെഴുന്ന കുരുന്നിനെ the song is sung by Madhu Balakrishnan from Kalippu. Chembazhakezhunna kurunne Sad soundtrack was composed by Anaz sainudeen with lyrics written by Sunil G cherukadavu. Chembazhakezhunna kurunne theekkanaluranja mulappaal Theeyulakkaattilaatti naavithil thechu tharunne Naavithil thechu tharunne Thaaraattin naavukalellaam pekinakkandu murinje Poomughathe ponne nee thoraakkanneerundu valaru Kannerundu valaru Kaarirumbu viyartha karuthil mezhukku puranda viri nenchil Kaathidenam nee kaathidenam Kaalam kadakkunna kalkkikku chernna karalurappu Idimazhayil kuthirnna mannin uravayunarumaardrathayaay Cherthidenam nee cherthidenam Novin venalil thanalu therayumoreliya penmanassu Poomkinaavil pazhaya chimizhil thoovelicham thirayumammakkekidenam nee ekidenam Veeranmaarude kannil minnum theeppori chinthu Veeranmaarude kannil minnum theeppori chinthu. ചെമ്പഴകെഴുന്ന കുരുന്നേ തീക്കനലുറഞ്ഞ മുലപ്പാൽ തീയുലക്കാറ്റിലാറ്റി നാവിതിൽ തേച്ചു തരുന്നേ നാവിതിൽ തേച്ചു തരുന്നേ താരാട്ടിൻ നാവുകളെല്ലാം പേകിനാക്കണ്ടു മുറിഞ്ഞേ പൂമുത്തെ പൊന്നേ നീ തോരാകണ്ണീരുണ്ട് വളര് കണ്ണീരുണ്ട് വളര് കാരിരുമ്പ് വിയർത്ത കരുത്തിൽ മെഴുക്കു പുരണ്ട വിരി നെഞ്ചിൽ കാത്തിടേണം നീ കാത്തിടേണം കാലം കടക്കുന്ന കൽക്കിക്ക് ചേർന്ന കരളുറപ്പ് atozlyric.com ഇടിമഴയിൽ കുതിർന്ന മണ്ണിൻ ഉറവയുണരുമൊരാർദ്രതയായ് ചേർത്തിടേണം നീ ചേർത്തിടേണം നോവിൻ വേനലിൽ തണലു തെരയുമൊരെളിയ പെണ്മനസ്സു പൂംകിനാവിൽ പഴയ ചിമിഴിൽ തൂവെളിച്ചം തിരയുമമ്മക്കേകിടേണം നീ ഏകിടേണം വീരന്മാരുടെ കണ്ണിൽ മിന്നും തീപ്പൊരി ചിന്തു വീരന്മാരുടെ കണ്ണിൽ മിന്നും തീപ്പൊരി ചിന്തു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Chembazhakezhunna kurunne lyrics in Malayalam by Madhu Balakrishnan, music by Anaz sainudeen. Includes YouTube video and lyrics in multiple languages.