Pranthan Kandal by Pradeep Kumar (Deepu) song Lyrics and video
Artist: | Pradeep Kumar (Deepu) |
---|---|
Album: | Single |
Music: | Leela L Girish kuttan |
Lyricist: | Anwar Ali |
Label: | Manorama Music Songs |
Genre: | Love, Romantic |
Release: | 2020-06-03 |
Lyrics (English)
Pranthan Kandal lyrics, പ്രാന്തന് കണ്ടാൽ the song is sung by Pradeep Kumar, Sithara Krishnakumar from Thottappan. The music of Pranthan Kandal Love track is composed by Leela L Girish kuttan while the lyrics are penned by Anwar Ali. Praanthankadalin keezhevachalle Pandu numma kandathu? Pookkandalinte molilarnnu njan Thazhe nee ninnu mullanu Praanthankadalin keezhevachalle Pandu numma kandathu? Pookkandalinte molilarnnu njan Thazhe nee ninnu mullanu Poda chullikkandalennu njan Chinungumba nee chirikkanu Poda chullikkandalennu njan Chinungumba nee chirikkanu Chinungi chinungi chirichu Chakkara kandalembaadu pookkanu Chinungi chinungi chirichu Chakkara kandalembaadu pookkanu Vallikkandalu panthalitta Thottiloth thozhanjille Vallikkandalu panthalitta Thottiloth thozhanjille Veerppu vellathiluppu kandalu Verppilottikkedannille Karanju karanju kavinju kattile Mazhayellam numma kondille Nanaju kovunnu thalarnnu sangada Chathuppilenthoramalanjille Mukilu mullathanedi mazha Thorumbam numma onnalle Muthuku pollathaneda veyil Chayumbam numma chavulle. പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത് ? പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ താഴെ നീ നിന്ന് മുള്ളണ് പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത് ? പൂക്കണ്ടലിന്റെ മോളിലാര്ന്നു ഞാൻ താഴെ നീ നിന്ന് മുള്ളണ് പോടാ ചുള്ളിക്കണ്ടലേന്നു ഞാൻ ചിണുങ്ങുമ്പ നീ ചിരിക്കണ് (2) ചിണുങ്ങി ചിണുങ്ങി ചിരിച്ചു ചക്കര കണ്ടലെമ്പാടു പൂക്കണ് (2) വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തോഴഞ്ഞില്ലേ (2) വീർപ്പു വെള്ളത്തിലുപ്പ് കണ്ടല് വേർപ്പിലൊട്ടിക്കെടന്നില്ലേ കരഞ്ഞു കരഞ്ഞു കവിഞ്ഞു കാട്ടിലെ മഴയെല്ലാം നുമ്മ കൊണ്ടില്ലേ നനഞ്ഞു കൊവുന്ന് തളർന്ന് സങ്കട ചതുപ്പിലെന്തൊരമലഞ്ഞില്ലേ atozlyric.com മുകില് മുള്ളതാണെടി മഴ തോരുമ്പം നുമ്മ ഒന്നല്ലേ മുതുക് പൊള്ളതാണെടാ വെയിൽ ചായുമ്പം നുമ്മ ചാവൂല്ലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pranthan Kandal lyrics in Malayalam by Pradeep Kumar (Deepu), music by Leela L Girish kuttan. Includes YouTube video and lyrics in multiple languages.