Parudeesa by Sreenath Bhasi song Lyrics and video
Artist: | Sreenath Bhasi |
---|---|
Album: | Single |
Music: | Sushin Shyam |
Lyricist: | Vinayak Sasikumar |
Label: | 123Musix |
Genre: | Dance |
Release: | 2022-01-18 |
Lyrics (English)
Parudeesa lyrics, പറുദീസ the song is sung by Sreenath Bhasi from Bheeshma Parvam. Parudeesa Dance soundtrack was composed by Sushin Shyam with lyrics written by Vinayak Sasikumar. Ee vannil theerangal theliyunnu Kaanaatha lokam naamanayunnu Aazhangal theeraathe kadalpole Kadhakal neelunnu Ivide aaraarum karayukilla Chirikal aaraarum thadayukilla Pazhaya novinte kaypponnum… Illa… Puthiya janmam ithaanu nin Parudeesa Parudeesa Nenjoram mohangal nirayumbol Naamellam ee mannil orupole Neeyennum njaanennum Thrivillaathulakam orupole.. Paadunnor paadatte kazhiyuvolam Adunnor aadatte thalaruvolam Cherunnor onnayi cheratte vegam Athinnu kelppulla bhoomi nin Parudeesa Parudeesa Parudeesa Ivide aaraarum karayukilla Chrikal aaraarum thadayukilla Pazhaya novinte kaypponum… Illa… Puthiya janmam ithaanu nin Parudeesa Parudeesa Parudeesa Parudeesa. ഈ വാനിൻ തീരങ്ങൾ തെളിയുന്നു കാണാത്ത ലോകം നാം അണയുന്നു ആഴങ്ങൾ തീരാതീ കടൽ പോലെ കഥകൾ നീളുന്നു ഇവിടെ ആരാരും കരയുകില്ല ചിരികൾ ആരാരും തടയുകില്ല പഴയ നോവിന്റെ കൈപ്പൊന്നും ഇല്ല പുതിയ ജന്മം ഇതാണു നിൻ പറുദീസ പറുദീസ നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ നീയെന്നും ഞാനെന്നും തിരിവില്ലാതെ ഉലകം ഒരുപോലെ പാടുന്നോർ പാടത്തെ കഴിയുവോളം ആടുന്നോർ ആടട്ടെ തലരുവോളം ചേരുന്നോർ ഒന്നായി ചേരട്ടെ വേഗം അതിന്നു കേൽപ്പുള്ള ഭൂമി നിൻ atozlyric.com പറുദീസ പറുദീസ പറുദീസ ഇവിടെ ആരാരും കരയുകില്ല ചിരികൾ ആരാരും തടയുകില്ല പഴയ നോവിന്റെ കൈപ്പൊന്നും ഇല്ല പുതിയ ജന്മം ഇതാണു നിൻ പറുദീസ പറുദീസ പറുദീസ പറുദീസ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Parudeesa lyrics in Malayalam by Sreenath Bhasi, music by Sushin Shyam. Includes YouTube video and lyrics in multiple languages.