Parayuvaan by Sid Sriram, Neha S Nair song Lyrics and video
Artist: | Sid Sriram, Neha S Nair |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Joe Paul |
Label: | satyamvideos |
Genre: | Love |
Release: | 2020-05-29 |
Lyrics (English)
Parayuvaan lyrics, പറയുവാൻ the song is sung by Sid Sriram, Neha S Nair from Ishq. The music of Parayuvaan Love track is composed by Jakes Bejoy while the lyrics are penned by Joe Paul. Parayuvaan ithaadyamaay varikal maaye Mizhikalil oraayiram mazhavil pole… Shalabhamaay parannoraal arikil cherum.. Pathiye njaan thodunnathum avalo maayum. Theerathe ullilini ilamanjum choodu.. Nooraanu ninte chirakinu chelezhum thoovalu Thenkanangal hilangum neram pinneyum Parayuvaan ithaadyamaay varikal maaye Mizhikalil oraayiram mazhavil pole… Shalabhamaay parannoraal arikil cherum.. Pathiye njaan thodunnathum avalo maayum. Mothiram kaimaaraan manassale moolunnu sammatham Thaarakal minnunu ini nooru noorayiram Oru pookalam kankalilaadunnu raavetho ven naadiyaavunnu Kinnavukal thuzhanju naam doore dooreyo Nilaavithal menanjoraa koodu thediyo Oo.. Parayuvaan ithaadyamaay varikal maaye Mizhikalil oraayiram mazhavil pole… Shalabhamaay parannoraal arikil cherum.. Pathiye njaan thodunnathum avalo maayum. Oo. പറയുവാൻ ഇതാദ്യമായ് വരികൾ മായേ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും തീരാതേ ഉള്ളിലിനി ഇളമഞ്ഞിൻ ചൂട് നൂറാണ് നിന്റെ ചിറകിനു ചേലെഴും തൂവല് നീയും ഞാനും പണ്ടേ പോവും വണ്ടും തെങ്കണങ്ങൾ തിളങ്ങും നേരം പിന്നെയും പറയുവാൻ ഇതാദ്യമായ് വരികൾ മായേ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും മൂളുന്നു atozlyric.com മോതിരം കൈമാറാൻ മനസ്സാലേ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം ഒരു പൂക്കാലം കൺകളിലാടുന്നു രാവേതോ വെൺ നദിയാവുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരേ ദൂരെയൊ നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ പറയുവാൻ ഇതാദ്യമായ് വരികൾ മായേ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Parayuvaan lyrics in Malayalam by Sid Sriram, Neha S Nair, music by Jakes Bejoy. Includes YouTube video and lyrics in multiple languages.