Paravayaay by Rahul Raj, Srinivas song Lyrics and video
Artist: | Rahul Raj, Srinivas |
---|---|
Album: | Single |
Music: | Rahul Raj |
Lyricist: | Kaithapram |
Label: | Muzik247 |
Genre: | |
Release: | 2020-06-01 |
Lyrics (English)
Paravayaay lyrics, പറവയായ the song is sung by Srinivas from Oru Nakshathramulla Aakasham. Paravayaay soundtrack was composed by Rahul Raj with lyrics written by Kaithapram. Paravayaay parannidam vanil Snehatharakal vanidum Vinniloode njan vegamay pranayakalath Veendum poya sneha veedhiyil Mindaam veendum cheram onnay alayam Engum innen chinthum pattakam Anuraga ragam padanvaru Anuraga lokam kanan varu Anuraga ragam padanvaru Anuraga lokam kanan varu Paravayay uyarnnidam vanil pranaya chandralekha than Noukayeridam veendumaa hridaya lokathil Cheran poya varnarenuvaay Padam manjil punaram thane aliyam Azhakay mukilin chinthin mazhavillay Anuraga ragam padanvaru Anuraga lokam kanan varu Anuraga ragam padanvaru Anuraga lokam kanan varu. പറവയായ് പറന്നിടാം വാനിൽ സ്നേഹതാരകൾ വാണീടും വിണ്ണിലൂടെ ഞാൻ വേഗമായ് പ്രണയകാലത്തെ വീണ്ടും പോയ സ്നേഹ വീഥിയിൽ മിണ്ടാം വീണ്ടും ചേരാം ഒന്നായ് അലയാം എങ്ങും ഇന്നെൻ ചിന്തും പാട്ടാകാം അനുരാഗ രാഗം പാടാൻ വരൂ അനുരാഗ ലോകം കാണാൻ വരൂ അനുരാഗ രാഗം പാടാൻ വരൂ അനുരാഗ ലോകം കാണാൻ വരൂ പറവയായ് ഉയർന്നിടാം വാനിൽ പ്രണയ ചന്ദ്രലേഖ തൻ നൗകയേറിടാം വീണ്ടുമാ ഹൃദയ ലോകത്തിൽ ചേരാൻ പോയ വർണരേണുവായ് പാടാം മഞ്ഞിൽ പുണരാം താനേ അലിയാം അഴകായ് മുകിലിൻ ചിന്തിൻ മഴവില്ലായ് അനുരാഗ രാഗം പാടാൻ വരൂ അനുരാഗ ലോകം കാണാൻ വരൂ അനുരാഗ രാഗം പാടാൻ വരൂ അനുരാഗ ലോകം കാണാൻ വരൂ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Paravayaay lyrics in Malayalam by Rahul Raj, Srinivas, music by Rahul Raj. Includes YouTube video and lyrics in multiple languages.