Forever Friend by Sachin Warrier song Lyrics and video

Artist:Sachin Warrier
Album: Single
Music:Shaan Rahman
Lyricist:Sathyajith
Label:Muzik247
Genre:Friendship
Release:2020-06-06

Lyrics (English)

Forever Friend lyrics, ഫോറെവർ ഫ്രണ്ട് the song is sung by Sachin Warrier from Oru Adaar Love. The music of Forever Friend Friendship track is composed by Shaan Rahman while the lyrics are penned by Sathyajith.
Friend shippin kadhayathu kelkkaan
Koodepporen machaane
Friendshippin vilayethaanannathile ariyu machaane
Friendshippinoru problem vannaal frontil kaanum machaane
Nin koode oru friendundelaa enthum nedaam machaane
Lailakkum nerum full time support aayi
Vannidum veruthe wait adikkum neram jimmil
Oru friends aayi vannidum smaal adikkum neram
Kayyil touchings aayi vannidumini njaan
Vaalu vaykkum neram njaano cleaner aayi vanneedum.
ഫ്രണ്ട്ഷിപ്പിൻ കഥയതു കേൾക്കാൻ
കൂടെപ്പോരെൻ മച്ചാനേ
ഫ്രണ്ട്ഷിപ്പിൻ വിലയെന്താണന്നതിലെ അറിയൂ മച്ചാനേ
ഫ്രണ്ടിന്നൊരു പ്രോബ്ലം വന്നാൽ ഫ്രണ്ടിൽ കാണും മച്ചാനെ
നിൻ കൂടെ ഒരു ഫ്രണ്ടുണ്ടേലോ എന്തും നേടാം മച്ചാനേ
ലൈലക്കും നേരും ഫുൾ ടൈം സപ്പോർട്ട് ആയി
വന്നിടും വെറുതെ വെയിറ്റ് അടിക്കും നേരം ജിമ്മിൽ
ഒരു ഫ്രണ്ട്‌സ് ആയി വന്നിടും സ്മാൾ അടിക്കും നേരം
കയ്യിൽ ടൗച്ചിങ്‌സ് ആയി വന്നിടുമിനി ഞാൻ
വാളു വയ്ക്കും നേരം ഞാനോ ക്ലീനർ ആയി വന്നിടും.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Forever Friend lyrics in Malayalam by Sachin Warrier, music by Shaan Rahman. Includes YouTube video and lyrics in multiple languages.