Chillayile by Harishankar K.S. song Lyrics and video
Artist: | Harishankar K.S. |
---|---|
Album: | Single |
Music: | Emcy Joseph |
Lyricist: | Santhosh Varma |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-13 |
Lyrics (English)
Chillayile lyrics, ചില്ലയിലെ the song is sung by Harishankar.K.S from Vikrithi. The music of Chillayile track is composed by Bijibal while the lyrics are penned by Santhosh Varma. Chillayile thoomanjin thullikalil Meyminni kumkumasooryan oonjaalaadum neram Uyirukal thalodi oru narumanam Malarukal virinja kadha parayave Akasham nokki kannil swapnam Thooval veeshunnu….. Puthumakalumaay varika pulari… Chodiyiloru pattin varikalaruli Veyil thodum sugam muzhuvanullil vangi Ilam dalangalil arunaragam vari choodi Veyil thodum sugam muzhuvanullil vangi Ilam dalangalil arunaragam vari choodi Jalamarayidumolangal aniviralukalaal neekki Pookkunnu ponthamara Puthumakalumaay varika pulari….. Chodiyiloru pattin varikalaruli Nishavanangalil nilavilude neenthi Thanal marangalil ilakal neyyum koottil thangi Nishavanangalil nilavilude neenthi Thanal marangalil ilakal neyyum koottil thangi Kurukuzhalukal ootheedum kuyilinayude Koottayi padunuu poomkaattal…. Puthumakalumaay varika pulari… Chodiyiloru pattin varikalaruli Chillayile thoomanjin thullikalil Meyminni kumkumasooryan oonjaalaadum neram Uyirukal thalodi oru narumanam Malarukal virinja kadha parayave Akasham nokki kannil swapnam Thooval veeshunnu….. Puthumakalumaay varika pulari… Chodiyiloru pattin varikalaruli. ചില്ലയിലേ തൂമഞ്ഞിൻ തുള്ളികളിൽ മെയ്മിന്നി കുങ്കുമസൂര്യൻ ഊഞ്ഞാലാടും നേരം ഉയിരുകൾ തലോടി ഒരു നറുമണം മലരുകൾ വിരിഞ്ഞ കഥ പറയവേ ആകാശം നോക്കി കണ്ണിൽ സ്വപ്നം തൂവൽ വീശുന്നു …. പുതുമകളുമായ് വരിക പുലരീ …. ചൊടിയിലൊരു പാട്ടിൻ വരികളരുളീ വെയിൽ തൊടും സുഖം മുഴുവനുള്ളിൽ വാങ്ങി ഇളം ദളങ്ങളിൽ അരുണരാഗം വാരി ചൂടി വെയിൽ തൊടും സുഖം മുഴുവനുള്ളിൽ വാങ്ങി ഇളം ദളങ്ങളിൽ അരുണരാഗം വാരി ചൂടി ജലമറയിടുമോളങ്ങൾ അണിവിരലുകളാൽ നീക്കി പൂക്കുന്നു പൊൻതാമര പുതുമകളുമായ് വരിക പുലരീ …. ചൊടിയിലൊരു പാട്ടിൻ വരികളരുളീ നിശാവനങ്ങളിൽ നിലവിലൂടെ നീന്തി തണൽ മരങ്ങളിൽ ഇലകൾ നെയ്യും കൂട്ടിൽ തങ്ങി നിശാവനങ്ങളിൽ നിലവിലൂടെ നീന്തി തണൽ മരങ്ങളിൽ ഇലകൾ നെയ്യും കൂട്ടിൽ തങ്ങി കുറുകുഴലുകൾ ഊതീടും കുയിലിണയുടെ കൂട്ടായി പാടുന്നു പൂങ്കാറ്റല…… പുതുമകളുമായ് വരിക പുലരീ …. ചൊടിയിലൊരു പാട്ടിൻ വരികളരുളീ atozlyric.com ചില്ലയിലേ തൂമഞ്ഞിൻ തുള്ളികളിൽ മെയ്മിന്നി കുങ്കുമസൂര്യൻ ഊഞ്ഞാലാടും നേരം ഉയിരുകൾ തലോടി ഒരു നറുമണം മലരുകൾ വിരിഞ്ഞ കഥ പറയവേ ആകാശം നോക്കി കണ്ണിൽ സ്വപ്നം തൂവൽ വീശുന്നു …. പുതുമകളുമായ് വരിക പുലരീ …. ചൊടിയിലൊരു പാട്ടിൻ വരികളരുളീ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Chillayile lyrics in Malayalam by Harishankar K.S., music by Emcy Joseph. Includes YouTube video and lyrics in multiple languages.