Ikkaliveettil by Paliyath Jayachandran Kuttan (P.Jayachandran) song Lyrics and video
Artist: | Paliyath Jayachandran Kuttan (P.Jayachandran) |
---|---|
Album: | Single |
Music: | Bijibal |
Lyricist: | B.Sandhya IPS |
Label: | New Music Malayalam |
Genre: | |
Release: | 2020-06-10 |
Lyrics (English)
Ikkaliveettil lyrics, ഇക്കളിവീട്ടിൽ the song is sung by P.Jayachandran from Sarvopari Palakkaran. The music of Ikkaliveettil track is composed by Bijibal while the lyrics are penned by B.Sandhya IPS. Ikkaliveettil chiri thookithooki Pooncholakkulir oottiyeduthoru thongalu thookki Kaattu pookkal kaattilaadi Paattu keettittunarum chelil Chirimaniyuthirthu tharivala kilukki Ithuvazhiyoru cheru kulirala polival Thaanku thakka theekku thakka Thaanku thakka they Aaraarum kaanaathoru kaattile cheru mettile Paathiraappovaare choodi Aaromalaale konde poraam Chembaavin paadathe mudi cheekoo kaatte Kaithappoovin thailam pooshi Pooviralodichu Ikkaliveettil chiri thookithooki Pooncholakkulir oottiyeduthoru thongalu thookki Kaattu pookkal kaattilaadi Paattu keettittunarum chelil Chirimaniyuthirthu tharivala kilukki Ithuvazhiyoru cheru kulirala polival Thaanku thakka theekku thakka Thaanku thakka they Vezhaambal kezhunnoru koottile neduveerppine Swaathi naalil poomazhayaal moodi Kunnolam sneham konde vaayo Mazhaville therumorukki poroo vegam Puthu maarikkaarum minnalppinarum Koode koodille Ikkaliveettil chiri thookithooki Pooncholakkulir oottiyeduthoru thongalu thookki Kaattu pookkal kaattilaadi Paattu keettittunarum chelil Chirimaniyuthirthu tharivala kilukki Ithuvazhiyoru cheru kulirala polival Thaanku thakka theekku thakka Thathaanku thakka thaa. ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ ചിരിമണിയുതിർത്തു തരിവള കിലുക്കി ഇതുവഴിയൊരു ചെറു കുളിരല പോലിവൾ താങ്കു തക്ക തീക്കു തക്ക താങ്കു തക്ക തെയ് ആരാരും കാണാത്തൊരു കാട്ടിലെ ചെറു മേട്ടിലെ പാതിരാപ്പൂവാരെ ചൂടി ആരോമലാളെ കൊണ്ടേ പോരാം ചെമ്പാവിൻ പാടത്തെ മുടി ചീകൂ കാറ്റേ കൈതപ്പൂവിൻ തൈലം പൂശി പൂവിരലോടിച്ച് ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ ചിരിമണിയുതിർത്തു തരിവള കിലുക്കി ഇതുവഴിയൊരു ചെറു കുളിരല പോലിവൾ താങ്കു തക്ക തീക്കു തക്ക താങ്കു തക്ക തെയ് atozlyric.com വേഴാമ്പൽ കേഴുന്നൊരു കൂട്ടിലെ നെടുവീർപ്പിനെ സ്വാതി നാളിൽ പൂമഴയാൽ മൂടി കുന്നോളം സ്നേഹം കൊണ്ടേ വായോ മഴവില്ലേ തേരുമൊരുക്കി പോരൂ വേഗം പുതു മാരിക്കാറും മിന്നല്പിണരും കൂടെ കൂടില്ലേ ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി കാട്ടുപൂക്കൾ കാറ്റിലാടി പാട്ടു കേട്ടിട്ടുണരും ചേലിൽ ചിരിമണിയുതിർത്തു തരിവള കിലുക്കി ഇതുവഴിയൊരു ചെറു കുളിരല പോലിവൾ താങ്കു തക്ക തീക്കു തക്ക താങ്കു തക്ക താ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ikkaliveettil lyrics in Malayalam by Paliyath Jayachandran Kuttan (P.Jayachandran), music by Bijibal. Includes YouTube video and lyrics in multiple languages.