Nee Illelu by Vidhu Prathap song Lyrics and video
Artist: | Vidhu Prathap |
---|---|
Album: | Single |
Music: | Vinod Nettathanni |
Lyricist: | Engandiyoor Chandrasekharan |
Label: | Manorama Music Songs |
Genre: | Love, Sad |
Release: | 2020-03-13 |
Lyrics (English)
Nee Illelu lyrics, നീ ഇല്ലേല് the song is sung by Vidhu Prathap from Oru Pakka Nadan Premam (2020). The music of Nee Illelu Sad track is composed by Vinod Nettathanni while the lyrics are penned by Engandiyoor Chandrasekharan. Neeyillelu ee njaanundodee En nenchelulla chenthaara penne Kandillelu ponne theeyaanallo Ninne kandu ninnaal mattonnumillaa Minnal pole vanna penne Thanchathil thakkathil kannereyaay vanne Kaathu kaathu kinaakkalellaa Vanne poothiyaale innu poothorungee Thiri thaazhilum punchiriyode naam Oru koorelennum nammalonnaay vaazhum Nin punchiri maanjaal priyane En manam novum Nin kanneer muthu pozhinjaal Sankadakkadalaay Karalaliyana vaakkum nokkum Iramariyan aattom paattom Kadha parayana kanne ninte Mozhi pakarana thenum paalum Neeyillelu ee njaanundodee En nenchelulla chenthaara penne Kandillelu ponne theeyaanallo Ninne kandu ninnaal mattonnumillaa Vazhi parayu pathiye pakale Thiranottavumaay Thiri theliyum akale mukile Pranayothsavamaay Novariyanu karale alive Verpiriyillini oru naalum Naru piraviyilannum nammal Paravakalaay paarum mele Neeyillelu ee njaanundodee En nenchelulla chenthaara penne Kandillelu ponne theeyaanallo Ninne kandu ninnaal mattonnumillaa. നീയില്ലേല്‍ ഈ ഞാനുണ്ടോടീ എൻ നെഞ്ചേലുള്ള ചെന്താര പെണ്ണേ കണ്ടില്ലേല്‍ പൊന്നേ തീയാണല്ലോ നിന്നേ കണ്ടു നിന്നാൽ മറ്റൊന്നുമില്ലാ മിന്നൽ പോലേ വന്ന പെണ്ണേ തഞ്ചത്തിൽ തക്കത്തിൽ കണ്ണേറെയായ് വന്നേ കാത്ത് കാത്ത് കിനാക്കളെല്ലാം വന്നേ പൂതിയാലേ ഇന്ന് പൂത്തൊരുങ്ങീ തിരി താഴിലും പുഞ്ചിരിയോടെ നാം ഒരു കൂരേലെന്നും നമ്മളൊന്നായ് വാഴും നിൻ പുഞ്ചിരി മാഞ്ഞാൽ പ്രിയനേ എൻ മനം നോവും നിൻ കണ്ണീർ മുത്ത് പൊഴിഞ്ഞാൽ സങ്കടക്കടലായ് കരളലിയണ വാക്കും നോക്കും ഇരമറിയണ ആട്ടോം പാട്ടോം കഥ പറയണ കണ്ണേ നിന്റെ മൊഴി പകരണ തേനും പാലും atozlyric.com നീയില്ലേല്‍ ഈ ഞാനുണ്ടോടീ എൻ നെഞ്ചേലുള്ള ചെന്താര പെണ്ണേ കണ്ടില്ലേല്‍ പൊന്നേ തീയാണല്ലോ നിന്നേ കണ്ടു നിന്നാൽ മറ്റൊന്നുമില്ലാ വഴി പറയൂ പതിയേ പകലേ തിരനോട്ടവുമായ് തിരി തെളിയും അകലേ മുകിലേ പ്രണയോത്സവമായ് നോവറിയണ് കരളേ അലിവേ വേർപിരിയില്ലിനി ഒരു നാളും നറു പിറവിയിലന്നും നമ്മൾ പറവകളായ് പാറും മേലേ നീയില്ലേല്‍ ഈ ഞാനുണ്ടോടീ എൻ നെഞ്ചേലുള്ള ചെന്താര പെണ്ണേ കണ്ടില്ലേല്‍ പൊന്നേ തീയാണല്ലോ നിന്നേ കണ്ടു നിന്നാൽ മറ്റൊന്നുമില്ലാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Nee Illelu lyrics in Malayalam by Vidhu Prathap, music by Vinod Nettathanni. Includes YouTube video and lyrics in multiple languages.