Kaanathe by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Vishnu Das |
Lyricist: | Vinayak Sasikumar |
Label: | Muzik247 |
Genre: | Romantic |
Release: | 2021-12-11 |
Lyrics (English)
Kaanathe lyrics, കാണാതെ the song is sung by Vineeth Sreenivasan from Muzik247. Kaanathe Romantic soundtrack was composed by Vishnu Das with lyrics written by Vinayak Sasikumar. atozlyric.com കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ നീയാകും തേടൽ നേരായ് നീളുന്നേ നീ വാതിൽ ചാരി പോരും നേരം തേടുന്നേ നാമൊന്നായ് ചേരാൻ ഉള്ളം നേരുന്നേ ഇന്നീ വാനമോളം ഭൂമിയോളം ഞാൻ കാത്തിരുന്നേ മൂടൽമഞ്ഞും മഞ്ഞിൻ പൂക്കളും താലം തന്നിടും കൂടേ വന്നിടും വിണ്ണും മണ്ണിൻ താഴ് വാരങ്ങളും പോകും വീഥിയിൽ കാവൽ നിന്നിടും കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ നിന്നാലെ ഞാനാകെ മാറുന്നൂ മായം പോലെ മാറുന്നൂ പെണ്ണേ നോവാകും തീയാകെ നീയാകും നീരിൽ മെല്ലെ ആറുന്നൂ താനെ ഓ… കുന്നോളം കാണാനുണ്ടി നാൾദൂരം വഴിതേടിത്തേടി തീരാനുണ്ട് സഞ്ചാരം താലിക്കായ് തങ്കം തന്നു രാത്താരം ഉയിരായ് നീ നെഞ്ചോരം മൂടൽമഞ്ഞും മഞ്ഞിൻ പൂക്കളും താലം തന്നിടും കൂടേ വന്നിടും വിണ്ണും മണ്ണിൻ താഴ് വാരങ്ങളും പോകും വീഥിയിൽ കാവൽ നിന്നിടും കാണാതെ… കാണാതെ… കാണാതെ എൻ കണ്ണിൽ മിന്നും നീയാരോ രാവേറെ ഞാൻ കാണും സ്വപ്നം നീയാണോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaanathe lyrics in Malayalam by Vineeth Sreenivasan, music by Vishnu Das. Includes YouTube video and lyrics in multiple languages.