Kamini by Harisankar KS song Lyrics and video
Artist: | Harisankar KS |
---|---|
Album: | Single |
Music: | Arun Muraleedharan |
Lyricist: | Manu Manjith |
Label: | Muzik247 |
Genre: | Love, Romantic |
Release: | 2020-03-01 |
Lyrics (English)
Kamini lyrics, കാമിനി the song is sung by Harisankar KS from Anugraheethan Antony (2020). The music of Kamini Love track is composed by Arun Muraleedharan while the lyrics are penned by Manu Manjith. Kaamini roopini kaamini roopini sheelapathi Penne kannin thumbathenthe entho thdi pokunnathenthe Ullam thaane paadunnathenthe melle melle moolunnathenthe Mridhulamaam adharavum madhukanam karuthiyo Chirakilaay uyarumen pranayamaam shalabhavum Manimukilu varayanu marivil Niram pakarum ninavukalil Mazhaviralu thazhukiya veenayil Unarumeenam neeye Melle mulle ullinullil ellamellaam neeye neeye Doore doore neelaakaasham mannil chayum theeram neeye Maranju ninne nizhalinathirilaay mozhiyaale ninne Ariyave paranjathellaam ninavin lipikalaal Uyirinte thaalil ezhuthi njaan Minnaaminni kannale minnum minnal pennaale Karalilozhukumoraruvi alayude kuliru nee alle Melle mulle ullinullil ellamellaam neeye neeye Doore doore neelaakaasham mannil chayum theeram neeye Kaamini roopini kaamini roopini sheelapathi Kaamini roopini kaamini roopini sheelapathi manee Aa……………………..aa……………………….. Kaaminee………….. കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ എന്തോ തേടി പോകുന്നെന്തേ ഉള്ളം താനേ പാടുന്നെന്തേ മെല്ലേ മെല്ലേ മൂളുന്നെന്തേ മൃദുലമാം അധരവും മധുകണം കരുതിയോ ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും മണിമുകില്‍ വരയണ് മാരിവിൽ നിറം പകരും നിനവുകളിൽ മഴവിരല്‍ തഴുകിയ വീണയിൽ ഉണരുമീണം നീയേ മെല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ മറഞ്ഞു നിന്നേ നിഴലിനതിരിലായ് മൊഴിയാലേ നിന്നേ അറിയവേ പറഞ്ഞതെല്ലാം നിനവിൻ ലിപികളാൽ ഉയിരിന്റെ താളിൽ എഴുതി ഞാൻ മിന്നാമിന്നി കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ കരളിലൊഴുകുമൊരരുവി അലയുടെ കുളിരു നീ അല്ലേ atozlyric.com മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി മണീ ആ……………….ആ…………………. കാമിനീ …. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kamini lyrics in Malayalam by Harisankar KS, music by Arun Muraleedharan. Includes YouTube video and lyrics in multiple languages.