Varinellvarambill by Sidharth Menon song Lyrics and video
Artist: | Sidharth Menon |
---|---|
Album: | Single |
Music: | Gayoz Johnson |
Lyricist: | Jithin Devasy, Junate Geordy, Binu Balan |
Label: | satyamvideos |
Genre: | Dream, Love, Romantic |
Release: | 2020-05-24 |
Lyrics (English)
Varinellvarambill lyrics, വരില്ല്വരമ്പിൽ the song is sung by Sidharth Menon from Thakkol Pazhuthu (2020) . The music of Varinellvarambill Dream track is composed by Gayoz Johnson while the lyrics are penned by Jithin Devasy, Junate Geordy, Binu Balan. Varinel varambil chaayum nneram Kaathil nirayum nin naadam Kaayal padavil cherumnneram Kanavil nirayum nin roopam Venchirakukalil vin panimathiyaay Ennarikil varu neeyum dooree…. Mudiyizhakal kothum kuliraniyum kaattaay Janalazhi than chaare thirayunnu njaan Mazha pozhiyum nerathe idavazhiyil neele Oru kadayaay theeraam nin koode njaan Ee arukil varu en kanavukalil Venchiriyazhakaay melle melle Mounam vaachaalamaay Varinel varambil chaayum nneram Kaathil nirayum nin naadam Kaayal padavil cherumnneram Kanavil nirayum nin roopam Chirimanikal chitharum kolusalakal kelkke Chumararikil chare nin poomugham Ilaveyilil pookkum konnamarathanal Iliniyanayu neeyum en koodeyaay Nee arikil varu en kanavukalil Venchiriyazhakaay melle melle Mounam vaachaalamaay Varinel varambil chaayum nneram Kaathil nirayum nin naadam Kaayal padavil cherumnneram Kanavil nirayum nin roopam Venchirakukalil vin panimathiyaay Ennarikil varu neeyum doore. വരിനെൽ വരമ്പിൽ ചായുംന്നേരം കാതിൽ നിറയും നിൻ നാദം കായൽ പടവിൽ ചേരുംന്നേരം കനവിൽ നിറയും നിൻ രൂപം വെൺചിറകുകളിൽ വിൺ പനിമതിയായ് എന്നരികിൽ വരൂ നീയും ദൂരേ മുടിയിഴകൾ കോതും കുളിരണിയും കാറ്റായ് ജനലഴി തൻ ചാരേ തിരയുന്നു ഞാൻ മഴ പൊഴിയും നേരത്തേ ഇടവഴിയിൽ നീളേ ഒരു കുടയായ് തീരാം നിൻ കൂടേ ഞാൻ ഈ അരുകിൽ വരൂ എൻ കനവുകളിൽ വെൺചിരിയഴകായ് മെല്ലേ മെല്ലേ മൗനം വാചാലമായ് വരിനെൽ വരമ്പിൽ ചായുംന്നേരം കാതിൽ നിറയും നിൻ നാദം കായൽ പടവിൽ ചേരുംന്നേരം കനവിൽ നിറയും നിൻ രൂപം atozlyric.com ചിരിമണികൾ ചിതറും കൊലുസലകൾ കേൾക്കേ ചുമരരികിൽ ചാരേ നിൻ പൂമുഖം ഇളവെയിലിൽ പൂക്കും കൊന്നമരത്തണലിൽ ഇനിയണയൂനീയും എൻ കൂടെയായ് നീ അരികിൽ വരൂ എൻ കനവുകളിൽ വെൺചിരിയഴകായ് മെല്ലേ മെല്ലേ മൗനം വാചാലമായ് വരിനെൽ വരമ്പിൽ ചായുംന്നേരം കാതിൽ നിറയും നിൻ നാദം കായൽ പടവിൽ ചേരുംന്നേരം കനവിൽ നിറയും നിൻ രൂപം വെൺചിറകുകളിൽ വിൺ പനിമതിയായ് എന്നരികിൽ വരൂ നീയും ദൂരേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Varinellvarambill lyrics in Malayalam by Sidharth Menon, music by Gayoz Johnson. Includes YouTube video and lyrics in multiple languages.