Pakalonnu by Balram song Lyrics and video
Artist: | Balram |
---|---|
Album: | Single |
Music: | Vidyasagar |
Lyricist: | Vayalar Sarathchandra Varma |
Label: | Satyam Audios |
Genre: | Drama |
Release: | 2024-12-03 |
Lyrics (English)
Pakalonnu lyrics, the song is sung by Balram. The music of Vidyasagar track is composed by Vidyasagar while the lyrics are penned by Vayalar Sarathchandra Varma. പകലോന്നു മഞ്ഞ വീഥിയിലെ കുഞ്ഞു താമരെ പുകമഞ്ഞ് മേയും ഓർമ്മയുമായ് തേടി ആരെ നീ വിലാരും നീലിമ പോൾ ഇനിയോ നീ തനിയേ ഇരുളിൻ പോയികയിലെ നൊമ്പരമായ് മാറുന്നോ പകലോന്നു മഞ്ഞ വീഥിയിലെ കുഞ്ഞു താമരെ പുകമഞ്ഞ് മേയും ഓർമ്മയുമായ് തേടി ആരെ നീ മാഗലി ഗാവോ പിയാ ഘർ ആവോ ഇല്ലവെയിൽ ഉമ്മ തരും പുലികൾ ഇന്നകളേ പരിഭവമോടെ വരും രജനികൾ ഇന്നരിക്കീ ഒറ്റയ്ക്കാകുമ്പോൾ മുട്ടത്തെത്തുമ്പോൽ നെഞ്ചം പിടഞ്ഞു വരണ്ട ചുണ്ടിലേതോ മുറിഞ്ഞ ഗാനമെന്നോ വരുന്നതോർത്തു കൊണ്ടേ തിരിഞ്ഞു നോക്കിയെന്നോ മുള്ളൊന്നു കൊണ്ടു പൊരി നിൻ്റെ ഉള്ളം നോവിൽ നീരുന്നോ പകലോന്നു മഞ്ഞ വീഥിയിലെ കുഞ്ഞു താമരെ സുഖമൊരു തീക്കനലായ് എരിയുകയനു ഉയിരിൽ സ്വരമൊരു വേദനയായ് കുതിരകയാണ് ഇതലിൽ എന്നിടും നീയോ ലാളിക്കുന്നെന്നോ വിന്നിൻ മിഴിയേ പിരിഞ്ഞു പോയ നാളിൽ കരിഞ്ചു നിൻ്റെ മോഹം കരഞ്ഞു തെരുവാണോ വിരിഞ്ഞ നിൻ്റെ ജന്മം സ്വപ്നങ്ങളന്നും ഇന്നും ഒന്നുപോലെ താനെ പൊള്ളുന്നോ പകലോന്നു മഞ്ഞ വീഥിയിലെ കുഞ്ഞു താമരെ പുകമഞ്ഞ് മേയും ഓർമ്മയുമായ് തേടിയാരെ നീ Pakalonnu maanja veethiyile Kunju thamare Pukamanju meyum ormayumaay Thedi aare nee Vilarum neelima pol iniyo nee thaniye Irulin poykayile nombaramaay maarunno Pakalonnu maanja veethiyile Kunju thamare Pukamanju meyum ormayumaay Thedi aare nee Maghali gao Piya ghar aao Illaveyil umma tharum Pularikal innakale Paribhavamode varum Rajanikal innarikee Ottaykaakumbol muttathethumbol nenjam pidanju Varanda chundiletho murinja ganamenno Varunnathorthu konde thirinju nokiyenno Mullonnu kondu pori ninte ullam novil neerunno Pakalonnu maanja veethiyile Kunju thamare Sukhamoru theekkanalaay Eriyukayanu uyiril Swaramoru vedanayaay Kuthirukayanu ithalil Ennitum neeyo laalikkunnenno vinnin mizhiye Pirinju poya naalil Karinju ninte moham Karanju theeruvaano Virinja ninte janmam Swapnangalannum innum onnupole thaane pollunno Pakalonnu maanja veethiyile Kunju thamare Pukamanju meyum ormayumaay Thediyaare nee Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pakalonnu lyrics in Malayalam by Balram, music by Vidyasagar. Includes YouTube video and lyrics in multiple languages.