Pranayamayi.... by Najeem Arshad song Lyrics and video
Artist: | Najeem Arshad |
---|---|
Album: | Single |
Music: | Saanand George |
Lyricist: | Anish J Karinad |
Label: | Best Media |
Genre: | |
Release: | 2020-06-12 |
Lyrics (English)
Pranayamayi.... lyrics, പ്രണയമായി.... the song is sung by Najeem arshad from Freakens. The music of Pranayamayi.... track is composed by saanand george while the lyrics are penned by anish j karinad. Pranayamaay neeyen nenchinullil ninnum unarumo priyathe Tharalamaay premappottum thottu neeyil aliyumo sakhiye Kanavil naamoru thaalamaay nirayum ninavil neeyoru mohamaay Padarum kannil kannil nokkumnneram kuliralayaay Thammil thammil cherumnneram pranayamazha Pranayamaay neeyen nenchinullil ninnum unarumo priyathe Etho swapnatheril nammal peythirangum neram virinjuvo nilaave Kinaave varu neeyen nenchin thaalam pole vannanayum nneram Padarnnuvo paraagmaay priyamayee itha Chinkiri kaattinte konchalo munthiri thoppinte lahariyum nukaraam Chiraku virichu parannuyaruvaan thoovalaakumo Pranayamaay neeyen nenchinullil ninnum unarumo priyathe Tharalamaay premappottum thottu neeyil aliyumo sakhiye Kanavil naamoru thaalamaay nirayum ninavil neeyoru mohamaay Padarum kannil kannil nokkumnneram kuliralayaay Thammil thammil cherumnneram pranayamazha. പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ അലിയുമോ സഖിയേ കനവിൽ നാമൊരു താളമായ് നിറയും നിനവിൽ നീയൊരു മോഹമായ് പടരും കണ്ണിൽ കണ്ണിൽ നോക്കുംന്നേരം കുളിരലയായ് തമ്മിൽ തമ്മിൽ ചേരുംന്നേരം പ്രണയമഴ പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ ഏതോ സ്വപ്നത്തേരിൽ നമ്മൾ പെയ്തിറങ്ങും നേരം വിരിഞ്ഞുവോ നിലാവേ കിനാവേ വരൂ നീയെൻ നെഞ്ചിൻ താളം പോലേ വന്നണയുംന്നേരം പടർന്നുവോ പരാഗമായ് പ്രിയാമയീ ഇതാ ചിങ്കിരി കാറ്റിന്റെ കൊഞ്ചലോ മുന്തിരി തോപ്പിന്റെ ലഹരിയും നുകരാം ചിറകു വിരിച്ചു പറന്നുയരുവാൻ തൂവലാകുമോ atozlyric.com പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ അലിയുമോ സഖിയേ കനവിൽ നാമൊരു താളമായ് നിറയും നിനവിൽ നീയൊരു മോഹമായ് പടരും കണ്ണിൽ കണ്ണിൽ നോക്കുംന്നേരം കുളിരലയായ് തമ്മിൽ തമ്മിൽ ചേരുംന്നേരം പ്രണയമഴ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pranayamayi.... lyrics in Malayalam by Najeem Arshad, music by Saanand George. Includes YouTube video and lyrics in multiple languages.