Entha Moorye by Jassie Gift song Lyrics and video
Artist: | Jassie Gift |
---|---|
Album: | Single |
Music: | Saroja Unnikrishnan |
Lyricist: | Anoop Thozhukkara |
Label: | GOODWILL ENTERTAINMENTS |
Genre: | Festivals |
Release: | 2020-06-06 |
Lyrics (English)
Entha Moorye lyrics, എന്താ മൂരിയെ the song is sung by Jassie Gift from Oru Desa Visesham. The music of Entha Moorye Festival track is composed by Saroja Unnikrishnan while the lyrics are penned by Anoop Thozhukkara. Athippothil thathamma cholli Kuttyole poocha poocha Athippothil thathamma cholli Kuttyole poocha poocha Chembarunthe raanchidalle pokanam Njangalaa vela kaanaan Chembarunthe raanchidalle pokanam Njangalaa vela kaanaan Enthaa mooriye paadathu nikkanu Njaattuvela paattu kettuvo Chanthel vallom vikkanamengil Vithu nadaan kandamuzhaan vaa Mazha nanayan thoniyil puzha nirayan velayil Njaattu paattu kekkanundo nee Nalla naattu paattu kekkanundo nee Enthaa mooriye paadathu nikkanu Njaattuvela paattu kettuvo Chanthel vallom vikkanamengil Vithu nadaan kandamuzhaan vaa Athippothil thathamma cholli Kuttyole poocha poocha Athippothil thathamma cholli Kuttyole poocha poocha Chembarunthe raanchidalle pokanam Njangalaa vela kaanaan Puzhayil vari thettiya paralo nee thottil Tharayil mazha thedi thavalachan paadi Thirayum poothanum kaavadiyaattavum Parayum paanayum velayum pooravum Eleelo hoi ee deashavishesham Eleelo hoi ee deashavishesham Makaramanjee raavath malayirangana nerathu Kuliru peyyana naadaanu ha naadaanu Enthaa mooriye paadathu nikkanu Njaattuvela paattu kettuvo Chanthel vallom vikkanamengil Vithu nadaan kandamuzhaan vaa Naavil kothi thedi maambazhakkaalavum thedi Raavil olikkannaay kaakkachi koottavum Vayalin varamaadum mazha thooki medavum Veyilil niramodum chiri thooki konnayum Eleelo hoi ee deashavishesham Eleelo hoi ee deashavishesham Pathupara koythinu vithirakkana nerathu Kuthirikkanathenthaanu ay enthaanu Enthaa mooriye paadathu nikkanu Njaattuvela paattu kettuvo Chanthel vallom vikkanamengil Vithu nadaan kandamuzhaan vaa. അത്തിപ്പൊത്തിൽ തത്തമ്മ ചൊല്ലി കുട്ട്യോളേ പൂച്ച പൂച്ച അത്തിപ്പൊത്തിൽ തത്തമ്മ ചൊല്ലി കുട്ട്യോളേ പൂച്ച പൂച്ച ചെമ്പരുന്തേ റാഞ്ചിടല്ലേ പോകണം ഞങ്ങളാ വേല കാണാൻ ചെമ്പരുന്തേ റാഞ്ചിടല്ലേ പോകണം ഞങ്ങളാ വേല കാണാൻ എന്താ മൂരിയെ പാടത്തു നിക്കണ് ഞാറ്റുവേല പാട്ടു കേട്ടുവോ ചന്തേൽ വല്ലോം വിക്കണമെങ്കിൽ വിത്തു നടാൻ കണ്ടമുഴാൻ വാ മഴ നനയണ തോണിയിൽ പുഴ നിറയണ വേളയിൽ ഞാറ്റു പാട്ടു കേക്കണുണ്ടോ നീ നല്ല നാട്ടു പാട്ടു കേക്കണുണ്ടോ നീ എന്താ മൂരിയെ പാടത്തു നിക്കണ് ഞാറ്റുവേല പാട്ടു കേട്ടുവോ ചന്തേൽ വല്ലോം വിക്കണമെങ്കിൽ വിത്തു നടാൻ കണ്ടമുഴാൻ വാ അത്തിപ്പൊത്തിൽ തത്തമ്മ ചൊല്ലി കുട്ട്യോളേ പൂച്ച പൂച്ച ചെമ്പരുന്തേ റാഞ്ചിടല്ലേ പോകണം ഞങ്ങളാ വേല കാണാൻ പുഴയിൽ വഴി തെറ്റിയ പരലോ നീ തോട്ടിൽ തറയിൽ മഴ തേടി തവളച്ചൻ പാടി തിറയും പൂതനും കാവടിയാട്ടവും പറയും പാനയും വേലയും പൂരവും എലേലോ ഹോയ് ഈ ദേശവിശേഷം എലേലോ ഹോയ് ഈ ദേശവിശേഷം മകരമഞ്ഞീ രാവത് മലയിറങ്ങണ നേരത്തു കുളിരു പെയ്യണ നാടാണ് ഹ നാടാണ് എന്താ മൂരിയെ പാടത്തു നിക്കണ് ഞാറ്റുവേല പാട്ടു കേട്ടുവോ ചന്തേൽ വല്ലോം വിക്കണമെങ്കിൽ വിത്തു നടാൻ കണ്ടമുഴാൻ വാ നാവിൻ കൊതി തേടി മാമ്പഴക്കാലവും രാവിൽ ഒളികണ്ണായ് കാക്കച്ചി കൂട്ടവും വയലിൻ വരമാടും മഴ തൂകി മേടവും വെയിലിൽ നിറമോടും ചിരി തൂകി കൊന്നയും എലേലോ ഹോയ് ഈ ദേശവിശേഷം എലേലോ ഹോയ് ഈ ദേശവിശേഷം atozlyric.com പത്തുപറ കൊയ്‌ത്തിന് വിത്തിറക്കണ നേരത്തു കുത്തിരിക്കണതെന്താണ് അയ് എന്താണ് എന്താ മൂരിയെ പാടത്തു നിക്കണ് ഞാറ്റുവേല പാട്ടു കേട്ടുവോ ചന്തേൽ വല്ലോം വിക്കണമെങ്കിൽ വിത്തു നടാൻ കണ്ടമുഴാൻ വാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Entha Moorye lyrics in Malayalam by Jassie Gift, music by Saroja Unnikrishnan. Includes YouTube video and lyrics in multiple languages.