Onnam Kandam by Swetha Ashok, Narayani Gopan, Yasin Nizar, Mithun Jayaraj, Aswin Vijayan, Rajkumar Radhakrishnan song Lyrics and video
Artist: | Swetha Ashok, Narayani Gopan, Yasin Nizar, Mithun Jayaraj, Aswin Vijayan, Rajkumar Radhakrishnan |
---|---|
Album: | Single |
Music: | Rahul Raj |
Lyricist: | Rajeev Govindan |
Label: | Saina Music |
Genre: | Happy |
Release: | 2022-02-21 |
Lyrics (English)
Onnam Kandam lyrics, ഒന്നാം കണ്ടം the song is sung by Swetha Ashok, Narayani Gopan, Yasin Nizar, Mithun Jayaraj, Aswin Vijayan, Rajkumar Radhakrishnan from Aaraattu. Onnam Kandam Happy soundtrack was composed by Rahul Raj with lyrics written by Rajeev Govindan. ഒന്നാം കണ്ടം കേറി ഒന്നര കണ്ടം മാറി ഞാറ്റു കണ്ടം നളരി മുറ നാട്ടു കിന്നരി ചൊല്ല് പച്ച വയൽ കച്ച ഉച്ച വെയിൽ ചുറ്റി ഒറ്റമര കൊമ്പിലാടും തത്ത കൊഞ്ചി പാടി ആ കരിക്കുവീണേ ആറ്റിറമ്പിൻ കൂട്ടിൽ നാളൊരുങ്ങി നാമൊരുങ്ങി നാടിറങ്ങി വാ നീ കുന്നിറങ്ങി കടവിറങ്ങി പുഴയിറങ്ങി വാ നീ ചുരമിറങ്ങി വാ നീ മുല്ല മല കാട്ടിനുള്ളിൽ മടല് കൊത്തണതാര് മടല് കൊത്തണതാര് പോരാൻമയോ നേരാണ്മയോ ഏരു തിരിയേറ്റും പോരാൻമയോ രാവെണ്ണി നാം നാളെണ്ണി നാം ഘന ഘന മൺതോറ്റം ആറാടി നാം… ആ… മഞ്ഞപ്പൂ വാരിനിൽക്കും മഞ്ഞ കാറ്റൊടിവന്നെ… ഒത്തു നാട്ടരത്തി കാട്ടിൽ പൂവേകി പാഞ്ഞതാരെ… എല്ലാരും എല്ലാരോടും കൈ തട്ടി മെയ്യാടി നിന്നെ കണ്ടൊരം കണ്ണും പൊത്തി കണ്ടോളം മിണ്ടിയതാരെ atozlyric.com ആരാദ്യം അടരും നാടാകെ പടരും പോൻ മേഘമകലെ ആരാരിലുണരും നാടാകെ ഉഴലും പന്തലൊരുങ്ങി പന്തമൊരുങ്ങി ചന്ദിര ചന്ദമായി കുന്നിറങ്ങി കടവിറങ്ങി പുഴയിറങ്ങി വാ നീ ചുരമിറങ്ങി വാ നീ മുല്ല മല കാട്ടിനുള്ളിൽ മടല് കൊത്തണതാര് മടല് കൊത്തണതാര് കുന്നിറങ്ങി കടവിറങ്ങി പുഴയിറങ്ങി വാ നീ ചുരമിറങ്ങി വാ നീ മുല്ല മല കാട്ടിനുള്ളിൽ മടല് കൊത്തണതാര് മടല് കൊത്തണതാര് കുന്നിറങ്ങി കടവിറങ്ങി പുഴയിറങ്ങി വാ നീ ചുരമിറങ്ങി വാ നീ മുല്ല മല കാട്ടിനുള്ളിൽ മടല് കൊത്തണതാര് മടല് കൊത്തണതാര്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Onnam Kandam lyrics in Malayalam by Swetha Ashok, Narayani Gopan, Yasin Nizar, Mithun Jayaraj, Aswin Vijayan, Rajkumar Radhakrishnan, music by Rahul Raj. Includes YouTube video and lyrics in multiple languages.