Kadhakal by Shaan Rahman song Lyrics and video
Artist: | Shaan Rahman |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Hari Narayanan |
Label: | VVibe Muzeik |
Genre: | |
Release: | 2020-06-07 |
Lyrics (English)
Kadhakal lyrics, കഥകൾ the song is sung by Shaan Rahman from My Story. The music of Kadhakal track is composed by Shaan Rahman while the lyrics are penned by Hari Narayanan. Kadhakal …jeevante edukalil virinjoren Kadhakal…nin kathil chollunnithaa Kariyum thoovellachayangalum kalarnnoraa Lipiyal kalam kurikkunnitha… En kannu neerum en swapanangalum ul punchiriyum En nerum nunakalum cherum kadha Ee neeyariyaan en meghamounam peytheedunnu njan Let me tell you my story…my story…my story Let me tell you my story…my story…my story Chilamboli chilamboli kadhakal than chilamboli Chanthathil pookkunna cembaneerpoovinnum Kainovum mullille meyyakave Neeyenee njan ninne nerodum poyyodum Aazhathil aazhathil ulkkollave En kannuneerum en swapnangalum ul punchiriyum En nerum nunakalum cherum kadha Ee neeyariyaan en meghamounam peytheedunnu njan Let me tell you my story…my story…my story Let me tell you my story…my story…my story. കഥകൾ.. ജീവന്റെ ഏടുകളിൽ വിരിഞ്ഞൊരെൻ കഥകൾ.. നിൻ കാതിൽ ചൊല്ലുന്നിതാ.. കരിയും തൂവെള്ളച്ചായങ്ങളും കലർന്നോരാ ലിപിയാൽ കാലം കുറിക്കുന്നിതാ.. എൻ കണ്ണുനീരും എൻ സ്വപ്നങ്ങളും ഉൾ പുഞ്ചിരിയും എൻ നേരും നുണകളും ചേരും കഥ ഈ നീയറിയാൻ എൻ മേഘമൗനം പെയ്തീടുന്നു ഞാൻ ലെറ്റ് മി റെയിൽ യു മൈ സ്റ്റോറി.. മൈ സ്റ്റോറി.. മൈ സ്റ്റോറി.. ലെറ്റ് മി റെയിൽ യു മൈ സ്റ്റോറി.. മൈ സ്റ്റോറി.. മൈ സ്റ്റോറി.. ചിലമ്പൊലി ചിലമ്പൊലി കഥകൾ തൻ ചിലമ്പൊലി.. ചന്തത്തിൽ പൂക്കുന്ന ചെമ്പനീർപ്പൂവിന്നും കൈനോവും മുള്ളില്ലേ മെയ്യാകവേ.. നീയെന്നെ ഞാൻ നിന്നെ നേരോടും പൊയ്യോടും ആഴത്തിൽ ആഴത്തിൽ ഉൾക്കൊള്ളവേ എൻ കണ്ണുനീരും എൻ സ്വപ്നങ്ങളും ഉൾ പുഞ്ചിരിയും എൻ നേരും നുണകളും ചേരും കഥ ഈ നീയറിയാൻ എൻ മേഘമൗനം പെയ്തീടുന്നു ഞാൻ atozlyric.com ലെറ്റ് മി റെയിൽ യു മൈ സ്റ്റോറി.. മൈ സ്റ്റോറി.. മൈ സ്റ്റോറി.. ലെറ്റ് മി റെയിൽ യു മൈ സ്റ്റോറി.. മൈ സ്റ്റോറി.. മൈ സ്റ്റോറി.. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kadhakal lyrics in Malayalam by Shaan Rahman, music by Shaan Rahman. Includes YouTube video and lyrics in multiple languages.