Pathinettu Vayassilu by Christakala song Lyrics and video
Artist: | Christakala |
---|---|
Album: | Single |
Music: | Gopi Sunder |
Lyricist: | Rafeeq Ahammed |
Label: | Manorama Music Songs |
Genre: | Dream, Proud |
Release: | 2020-05-31 |
Lyrics (English)
Pathinettu Vayassilu lyrics, പതിനെട്ടു വയസ്സില്‍ the song is sung by Christakala from Uyare. The music of Pathinettu Vayassilu Dream track is composed by Manu Ashokan while the lyrics are penned by Rafeeq Ahammed. Pathinettu vayassilu veluppan kalathu Ravile ettappo kannadi nokkyappo Enthoru sangadam enthoru jeevitham Munnottenthinu munnottenthinu Pathinettu vayassilu veluppan kalathu Ravile ettappo kannadi nokkyappo Enthoru sangadam enthoru jeevitham Munnottenthinu munnottenthinu Kalinadeenna mannidiyunnu Onnum venda onnum venda Onnum onnum iniyonnum venda Aaro vathilil muttiya pole Thurakkave thazhukiyathayiram deepam Verarum alla mmade sooryan Rathri kazhinjennu othiya anpan Payyaram chollan oppam koodi Kattum pinne chithraiya meghom Pinne kandath kadalineyanu Laksham kodi manalthattake Maychum puthukkiyum melle irunnen Viralinal ezhuthi onne onnu Onne onnu uyare uyare onne Uyare uyare. പതിനെട്ടു വയസ്സില്‍ വെളുപ്പാൻ കാലത്തു രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ എന്തൊരു സങ്കടം എന്തൊരു ജീവിതം മുന്നോട്ടെന്തിന് മുന്നോട്ടെന്തിന് പതിനെട്ടു വയസ്സില്‍ വെളുപ്പാൻ കാലത്തു രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ എന്തൊരു സങ്കടം എന്തൊരു ജീവിതം മുന്നോട്ടെന്തിന് മുന്നോട്ടെന്തിന് കാലിനടീന്നാ മണ്ണിടിയുന്നു ഒന്നും വേണ്ടാ ഒന്നും വേണ്ടാ ഒന്നും ഒന്നും ഇനിയൊന്നും വേണ്ടാ atozlyric.com ആരോ വാതിലിൽ മുട്ടിയ പോലേ തുറക്കവേ തഴുകിയതായിരം ദീപം വേറാരും അല്ലാ മ്മടെ സൂര്യൻ രാത്രി കഴിഞ്ഞെന്ന് ഓതിയ അൻപൻ പയ്യാരം ചൊല്ലാൻ ഒപ്പം കൂടി കാറ്റും പിന്നെ ചിതറിയ മേഘോം പിന്നേ കണ്ടത് കടലിനെയാണ് ലക്ഷം കോടി മണൽത്തട്ടാകേ മായ്ച്ചും പുതുക്കിയും മെല്ലേ ഇരുന്നെൻ വിരലിനാൽ എഴുതി ഒന്നേ ഒന്ന് ഒന്നേ ഒന്ന് ഉയരേ ഉയരേ ഒന്നേ ഉയരെ ഉയരെ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pathinettu Vayassilu lyrics in Malayalam by Christakala, music by Gopi Sunder. Includes YouTube video and lyrics in multiple languages.