Kannaram Pothaan by Sithara song Lyrics and video
Artist: | Sithara |
---|---|
Album: | Single |
Music: | Ratheesh Kannan |
Lyricist: | Lekha Ambujakshan |
Label: | Mathrubhumi Kappa TV |
Genre: | Friendship, Kids |
Release: | 2020-06-16 |
Lyrics (English)
Kannaram Pothaan lyrics, കണ്ണാരം പോത്തൻ the song is sung by Sithara from Muttayikkallanum Mammaliyum. Kannaram Pothaan Kids soundtrack was composed by Ratheesh Kannan with lyrics written by Lekha Ambujakshan. Kannaaram pothaanethum kaithappomkaatte Kaathoram cholli thannaal koode koottaamo Kannaaram pothaanethum kaithappomkaatte Kaathoram cholli thannaal koode koottaamo Kalivaakku paranju nadanneedaam kunukunnil chaadikkereedaam Kadha pathivaayi cholli thanneedaam thaazhekku paranneedaam Kannaaram pothaanethum kaithappoomkaatte Kaathoram chollithannaal koode koottaamo Neelakkadaloram thedi pokum thirayude thaalathil Thoovanchi thuzhanju thuzhanjaaroram thedunne Aakaashakkottaarathe thottuthalodaanaanallo Kaarmeghapanjikkoottam onnayodunne Arayaal thedi nadanneedaam oru pidi neramidunneedam Azhakerum kaazhchakal kandeedaam doorekku paranneedaam Kalivaakku paranju nadanneedaam kunukunnil chaadikkereedaam Kadha pathivaayi cholli thanneedaam thaazhekku paranneedaam Kannaaram pothaanethum kaithappoomkaatte Kaathoram chollithannaal koode koottaamo Koombaalthoppiyaninjoru vallyappan Kalamuzhuthumbol kolothe vallyambraanum oppam cherunne Aamaadapettiyumaayi anthichoppu madangumbol Paadathe maadapraavukal akkare thedunne Raakkili parayum kadha kelkkaan Raavinmadiyil mayangeedaam Pularippennu varunneram kulirode paranneedaam Kannaaram pothaanethum kaithappoomkaatte Kaathoram chollithannaal koode koottaamo Kannaaram pothaanethum kaithappoomkaatte Kaathoram chollithannaal koode koottaamo Kalivaakku paranju nadanneedaam kunukunnil chaadikkereedaam Kadha pathivaayi cholli thanneedaam thaazhekku paranneedaam. കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ കളിവാക്കു പറഞ്ഞു നടന്നീടാം കുനുകുന്നിൽ ചാടിക്കേറീടാം കഥ പതിവായി ചൊല്ലി തന്നീടാം താഴേക്കു പറന്നീടാം കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ atozlyric.com നീലക്കടലോരം തേടി പോകും തിരയുടെ താളത്തിൽ തൂവഞ്ചി തുഴഞ്ഞു തുഴഞ്ഞാരോരം തേടുന്നേ ആകാശക്കൊട്ടാരത്തെ തൊട്ടുതലോടാനാണല്ലോ കാർമേഘപഞ്ഞിക്കൂട്ടം ഒന്നായോടുന്നേ അരയാൽ തേടി നടന്നിടാം ഒരു പിടി നേരമിടുന്നീടാം അഴകേറും കാഴ്ചകൾ കണ്ടീടാം ദൂരേയ്ക്ക് പറന്നീടാം കളിവാക്കു പറഞ്ഞു നടന്നീടാം കുനുകുന്നിൽ ചാടിക്കേറീടാം കഥ പതിവായി ചൊല്ലി തന്നീടാം താഴേക്കു പറന്നീടാം കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ കൂമ്പാളത്തൊപ്പിയണിഞ്ഞൊരു വല്യപ്പൻ കളമുഴുതുമ്പോൾ കോലോത്തെ വല്യമ്പറാനും ഒപ്പം ചേരുന്നേ ആമാടപെട്ടിയുമായി അന്തിച്ചോപ്പു മടങ്ങുമ്പോൾ പാടത്തെ മാടപ്രാവുകൾ അക്കരെ തേടുന്നേ രാക്കിളി പറയും കഥ കേൾക്കാൻ രാവിൻമടിയിൽ മയങ്ങീടാം പുലരിപ്പെണ്ണ് വരുന്നേരം കുളിരോടെ പറന്നീടാം കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ കളിവാക്കു പറഞ്ഞു നടന്നീടാം കുനുകുന്നിൽ ചാടിക്കേറീടാം കഥ പതിവായി ചൊല്ലി തന്നീടാം താഴേക്കു പറന്നീടാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kannaram Pothaan lyrics in Malayalam by Sithara, music by Ratheesh Kannan. Includes YouTube video and lyrics in multiple languages.