Aaromal by Nithya Mammen, Sooraj Santhosh song Lyrics and video
Artist: | Nithya Mammen, Sooraj Santhosh |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Manu Manjith |
Label: | Muzik247 |
Genre: | Happy |
Release: | 2021-12-13 |
Lyrics (English)
Aaromal lyrics, ആരോമൽ the song is sung by Nithya Mammen, Sooraj Santhosh from Minnal Murali. Aaromal Happy soundtrack was composed by Shaan Rahman with lyrics written by Manu Manjith. Aaromal thaaramaayi Aalolam thennalaayi Aaraare paari vannithen koode Minnaaram kanninaal Kinnaaram mooliyo Innaarum kandidaathe nee penne Paathiraavin paathayaake Nertha paalnilaavu peytha pole Poonkinaavu melle melle Chelezhum peelikal veeshiyo Ooyalaadum kunju pookkal Alli neetthidaan kothichuvenno Mele ninnum nokki ninno Ambilithumbile thumbikal Nee kanadvan Athallavan vidillavan Cherinju marinju thirinju chaadi Munnile minnalaay ee vallabhan Oo naam thammil thammilinnu Thaalam thedunnu Dhoore pokum vazhiyil Ee ullin novum peythozhinja Kannil kannuzhunju Neram thaane ozhuki Ennil nee pozhinjuvo Ennil nee niranjuvo Nee en veena aayatho Nee en eenam aayatho Ponnurukki minnorukki Ninne naale njaan Thaala melamode naadarinju Swantham aakkidum athuvare Ivalithaa mathivaraa Kanavilaay aliyuvaan innum Paathiraavin paathayaake Nertha paalnilaavu peytha pole Poonkinaavu melle melle Chelezhum peelikal veeshiyo Ooyalaadum kunju pookkal Alli neetthidaan kothichuvenno Mele ninnum nokki ninno Ambilithumbile thumbikal thumbikal Nee kandavan athallavan. ആരോമൽ താരമായ് ആലോലം തെന്നലായ് ആരാരെ പാറി വന്നിതെൻ കൂടേ മിന്നാരം കണ്ണിനാൽ കിന്നാരം മൂളിയോ ഇന്നാരും കണ്ടിടാതെ നീ പെണ്ണേ പാതിരാവിൻ പാതെയാകെ നേർത്ത പാൽനിലാവ് പെയ്ത പോലെ പൂങ്കിനാവ് മെല്ലെ മെല്ലെ ചേലെഴും പീലികൾ വീശിയോ ഊയലാടും കുഞ്ഞു പൂക്കൾ അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ മേലെ നിന്നും നോക്കി നിന്നോ അമ്പിളിത്തുമ്പിലെ തുമ്പികൾ നീ കണ്ടവൻ അതല്ലവൻ വിടില്ലവൻ ചെരിഞ്ഞു മറിഞ്ഞു തിരിഞ്ഞു ചാടി മുന്നിലെ മിന്നലായ് ഈ വല്ലഭൻ atozlyric.com ഓ നാം തമ്മിൽ തമ്മിലിന്നു താളം തേടിടുന്നു ദൂരെ പോകും വഴിയിൽ ഈ ഉള്ളിൻ നോവും പെയ്തൊഴിഞ്ഞ കണ്ണിൽ കണ്ണുഴിഞ്ഞു നേരം താനേ ഒഴുകി എന്നിൽ നീ പൊഴിഞ്ഞുവോ എന്നിൽ നീ നിറഞ്ഞുവോ നീയെൻ വീണയായതോ നീയെൻ ഈണമായതോ പൊന്നൊരുക്കി മിന്നൊരുക്കി നിന്നെ നാളെ ഞാൻ താളമേളമോടെ നാടറിഞ്ഞു സ്വന്തമാക്കിടും അതുവരെ ഇവളിതാ മതിവരാ കനവിലായ് അലിയുവാൻ ഇന്നും പാതിരാവിൻ പാതെയാകെ നേർത്ത പാൽനിലാവ് പെയ്ത പോലെ പൂങ്കിനാവ് മെല്ലെ മെല്ലെ ചേലെഴും പീലികൾ വീശിയോ ഊയലാടും കുഞ്ഞു പൂക്കൾ അല്ലി നീർത്തിടാൻ കൊതിച്ചുവെന്നോ മേലെ നിന്നും നോക്കി നിന്നോ അമ്പിളിത്തുമ്പിലെ തുമ്പികൾതുമ്പികൾ നീ കണ്ടവൻലാലലാല. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aaromal lyrics in Malayalam by Nithya Mammen, Sooraj Santhosh, music by Shaan Rahman. Includes YouTube video and lyrics in multiple languages.