Lonappa Enthanappa by Jassie Gift song Lyrics and video
Artist: | Jassie Gift |
---|---|
Album: | Single |
Music: | Alphons Joseph |
Lyricist: | Joffey Tharakan |
Label: | Manorama Music Songs |
Genre: | Happy |
Release: | 2020-06-03 |
Lyrics (English)
Lonappa Enthanappa lyrics, ലോനപ്പ എന്താണപ്പാ the song is sung by Joffey Tharakan from Lonappante Mammodisa. Lonappa Enthanappa Happy soundtrack was composed by Alphons Joseph with lyrics written by Joffey Tharakan. Lonappaa onnu on aavappa onnonnarakkeman neeyaanappaa Lonappaa onnu on aavappaa aalolil neeyennum start aanappa Kaalam poya kolam pokum mandem narakkum kandam vazhi odaan polum Vayyaathaakum tta vallonam polallaathonnum neram kazhichaal Thattithadayaathe ninte watchil soochi odum tta Lonappa onnezhunnelkkappa angaadiyile chullan neeyaanappa Asikkadi mechangalillennu thonnum paniyoru pankappaadaanennu thonnum Kaaryangaloronnum kaliyallathaakki thannathaan maaranamennalum ponne Satyathil bhudheem bhodom ishtam poleyille Varthaanam kettalokke vere rangeil alle Sangathiyokkem joraanu sambhavamppoliyaanishtaa Meppatti mittayi pottiviriyana menthinu methinu, nnu parayumbo Auto vattu kaayithu Lonappaa onnu on aavappa onnonnarakkeman neeyaanappaa Lonappaa onnu on aavappaa aalolil neeyennum start aanappa Kaalam poya kolam pokum mandem narakkum kandam vazhi odaan polum Vayyaathaakum tta vallonam polallaathonnum neram kazhichaal Thattithadayaathe ninte watchil soochi odum tta Lonappa onnezhunnelkkappa angaadiyile chullan neeyaanappa. ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ ലോനപ്പാ ഒന്നു ഓൺ ആവപ്പാ ആളോളിൽ നീയെന്നും സ്റ്റാർ ആണപ്പാ കാലം പോയ കോലം പോകും മണ്ടേം നരക്കും കണ്ടം വഴി ഓടാൻ പോലും വയ്യാതാകും ട്ടോ വല്ലോണം പോലെല്ലാതൊന്നും നേരം കഴിച്ചാൽ തട്ടിത്തടയാതെ നിന്റെ വാച്ചിൽ സൂചി ഓടും ട്ടാ ലോനാപ്പാ ഒന്നെഴുന്നേൽക്കപ്പാ അങ്ങാടിയിലെ ചുള്ളൻ നീയാണപ്പാ ലോനപ്പാ ഒന്നുഷാറാവപ്പാ തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ അടിക്കടി മെച്ചങ്ങളില്ലെന്നു തോന്നും പണിയൊരു പങ്കപ്പാടാണെന്നും തോന്നും കാര്യങ്ങളോരോന്നും കളിയല്ലാതാക്കി തന്നത്താൻ മാറണമെന്നാലും പൊന്നെ സത്യത്തിൽ ബുദ്ധീം ബോധോം ഇഷ്ടം പോലെയില്ലേ വർത്താനം കേട്ടാലൊക്കെ വേറെ റേഞ്ചിൽ അല്ലെ സംഗതിയൊക്കേം ജോറാണ് സംഭവമാപ്പൊളിയാണിഷ്ടാ മേപ്പട്ട മിട്ടായി പൊട്ടിവിരിയണ മെന്തിനുമേതിനും ന്നു പറയുമ്പോ ഓട്ടോ വാറ്റു കായിതു atozlyric.com എട ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ ലോനപ്പാ ഒന്നു ഓൺ ആവപ്പാ ആളോളിൽ നീയെന്നും സ്റ്റാർ ആണപ്പാ കാലം പോയ കോലം പോകും മണ്ടേം നരക്കും കണ്ടം വഴി ഓടാൻ പോലും വയ്യാതാകും ട്ടോ വല്ലോണം പോലെലല്ലാതൊന്നും നേരം കഴിച്ചാൽ തട്ടുതട അകമെ നിന്റെ വാച്ചിൽ സൂചി ഓടും ട്ടോ അങ്ങാടിയിലെ ചുള്ളൻ നീയാണപ്പാ ലോനപ്പാ ഒന്നുഷാറാവപ്പാ തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Lonappa Enthanappa lyrics in Malayalam by Jassie Gift, music by Alphons Joseph. Includes YouTube video and lyrics in multiple languages.