Mizhi Niranju by Amal Antony, Roshni Suresh song Lyrics and video
Artist: | Amal Antony, Roshni Suresh |
---|---|
Album: | Single |
Music: | John P. Varkey |
Lyricist: | Anwar Ali |
Label: | Manorama Music Songs |
Genre: | Romantic, Love |
Release: | 2020-06-17 |
Lyrics (English)
Mizhi Niranju lyrics, മിഴി നിറഞ്ഞു the song is sung by Amal Antony, Roshni Suresh from Eeda. The music of Mizhi Niranju Romantic track is composed by John P. Varkey while the lyrics are penned by Anwar Ali. Mizhiyiniranju minnum novinenthu madhuram Mozhikal thedi idarum ravithethra mridulam Nee pakarnna vakkin akavilakkin naalam Ravin irulakattum ponvelichamengum Mizhimizhikalodezhuthiya puthukatha paranjalayam Yathra thudram Mizhimizhikalodezhuthiya puthukatha paranjalayam Yathra thudram Dooreyakilum koodeyundunee Pranathanthriyil chernna naalamayi Chillaneerthi njan kaathunilkkave v Vannucherumo thennalayi nee Kanavodu kanavuruvidumoru kadhaparanjalayam Yathra thudaram Kanavodu kanavuruvidumoru kadhaparanjalayam Yathra thudaram Adhiruthandidum paravayai nee chirakinullile Thennalaayi njan Gaganaveedhiyil ozhukineenthidam Ini marannidam nizhalinormakal Pularolikalilizhayidumoru kadhaparanjalayam Yathra thudaram Pularolikalilizhayidumoru kadhaparanjalayam Yathra thudaram Alanjorinju melle harithatheeram thazhukum Puzhakadannu pokam koottamthetti akalam Alanjorinju melle harithatheeram thazhukum Puzhakadannu pokam koottamthetti akalam. മിഴി നിറഞ്ഞു മിന്നും നോവിനെന്തു മധുരം മൊഴികൾ തേടി ഇടറും രാവിതെത്ര മൃദുലം…. നീ പകർന്ന വാക്കിൻ അകവിളക്കിൻ നാളം രാവിന്നിരുളകറ്റും പൊൻവെളിച്ചമെങ്ങും…. മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം യാത്ര തുടരാം… മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം യാത്ര തുടരാം… ദൂരെയാകിലും… കൂടെയുണ്ട് നീ… പ്രാണതന്ത്രിയിൽ… ചേർന്ന നാദമായ്… ചില്ല നീർത്തി ഞാൻ… കാത്തുനിൽക്കവേ… വന്നു ചേരുമോ… തെന്നലായി നീ… കനവോടു കനവുരുവിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം… കനവോടു കനവുരുവിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം… അതിരു താണ്ടിടും… പറവയായി നീ… ചിറകിനുള്ളിലേ… തെന്നലായി ഞാൻ… ഗഗന വീഥിയിൽ… ഒഴുകി നീന്തിടാം… ഇനി മറന്നിടാം… നിഴലിനോർമകൾ… പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം… പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം യാത്ര തുടരാം… atozlyric.com അലഞൊറിഞ്ഞു മെല്ലേ ഹരിത തീരം തഴുകും പുഴകടന്നു പോകാം കൂട്ടം തെറ്റിയകലാം… അലഞൊറിഞ്ഞു മെല്ലേ ഹരിത തീരം തഴുകും പുഴകടന്നു പോകാം കൂട്ടം തെറ്റിയകലാം… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mizhi Niranju lyrics in Malayalam by Amal Antony, Roshni Suresh, music by John P. Varkey. Includes YouTube video and lyrics in multiple languages.