Mele Vaanil by Vijay Yesudas song Lyrics and video
Artist: | Vijay Yesudas |
---|---|
Album: | Single |
Music: | Rahul Subrahmanian |
Lyricist: | Joe Paul |
Label: | Goodwill Entertainments |
Genre: | |
Release: | 2021-08-19 |
Lyrics (English)
Mele Vaanil lyrics, മേലേ വാനിൽ the song is sung by Vijay Yesudas from Meppadiyan. Mele Vaanil soundtrack was composed by Rahul Subrahmanian with lyrics written by Joe Paul. Mele vaanil maayathe sooryano Thaane kannil mohangal aazhumo Etho venal neele Chaayam… thoovum pole Eeraavin theerangal neeraadum nerathu Kooderan aaraaro porunne Eeran mannin koodinullil Paadaa mayne moolunnille Medappoove kaanaan alle Neela kayyum veeshunnille Pulariyiloru koottaay meghangal peyyum Puthumazhayile noolaal eenangal neyyum Chirakil aniyum ariya nanavumaay Poonkaatte poru vegam chaare Mele vaanil maayathe sooryano Thaane kannil mohangal aazhumo Etho venal neele Chaayam… thoovum pole Eeraavin theerangal neeraadum nerathu Kooderan aaraaro porunne Vellichellam pole Nilavoru thulli thoovum melle Hemantha raavinoram Vaarthinkal neeye Kaathu ninna chillayil Poov niranjuvo Etho venal neele Chaayam… thoovum pole Eeraavin theerangal Neeraadum nerathu Kooderan aaraaro porunne. മേലേ വാനിൽ മായാതെ സൂര്യനോ, താനെ കണ്ണിൽ മോഹങ്ങൾ അഴുമോ, ഏതോ വേനൽ നീളേ ഓഹോഹോ ചായം… തൂവും പോലെ ഈ രാവിൻ തീരങ്ങൾ നീരാടും നേരത്ത് കൂടെറാൻ ആരാരോ പൊരുന്നേ atozlyric.com ഈറൻ മണ്ണിൻ കൂടിനുള്ളിൽ പാടാ മൈനേ മൂളുന്നില്ലേ മേടപ്പൂവേ കാണാനല്ലേ നീലകൈയും വീശുന്നില്ലേ പുലരിയിലൊരു കൂട്ടായ് മേഘങ്ങൾ പെയ്യും പുതുമഴയിലെ നൂലാൽ ഈണങ്ങൾ നെയും ചിറകിൽ അണിയും അരിയ നനവുമായ് പൂങ്കാറ്റേ, പോരു വേഗം ചാരെ മേലേ വാനിൽ മായാതെ സൂര്യനോ താനെ കണ്ണിൽ മോഹങ്ങൾ അഴുമോ ഏതോ വേനൽ നീളേ ഓഹോഹോ ചായം… തൂവും പോലെ ഈ രാവിൻ തീരങ്ങൾ, നീരാടും നേരത്ത് കൂടെറാൻ ആരാരോ പൊരുന്നേ വെള്ളിചെല്ലം പോലെ, നിലവൊരു തുള്ളി തൂവും മെല്ലെ ഹേമന്ത രാവിനോരം വാർത്തിങ്കൽ നീയേ കാത്തു നിന്ന ചില്ലയിൽ പൂ നിറഞ്ഞുവോ ഏതോ വേനൽ നീളേ ഓഹോഹോ ചായം… തൂവും പോലെ ഈ രാവിൻ തീരങ്ങൾ നീരാടും നേരത്ത് കൂടെറാൻ ആരാരോ പൊരുന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mele Vaanil lyrics in Malayalam by Vijay Yesudas, music by Rahul Subrahmanian. Includes YouTube video and lyrics in multiple languages.