Vidaran Kothicha Matrayil by Rajalekshmi R S song Lyrics and video
Artist: | Rajalekshmi R S |
---|---|
Album: | Single |
Music: | AmarNath AMR |
Lyricist: | Jessen joseph |
Label: | Filmy Chutney |
Genre: | Sad |
Release: | 2020-06-03 |
Lyrics (English)
Vidaran Kothicha Matrayil lyrics, വിടരാൻ കൊതിച്ച മാത്രയിൽ the song is sung by Rajalekshmi R S from Kalippu. The music of Vidaran Kothicha Matrayil Sad track is composed by AmarNath AMR while the lyrics are penned by Jessen joseph. Vidaraan kothikkum maathrayil Thaniye ithalattu veenoru pookkathir paithale Poom kathir paithale Nee kaathe kaaykkaathe kaalathin kaypuneer Nee kaathe kaaykkaathe kaalathin kaypuneer Kaalaantharathil kayyettaval ival Vidaraathe nilppoo vaadiyil Vidaraathe nilppoo vaadiyil Iniyenth iniyenth iniyenth ee yaathrayil Iniyenth iniyenth iniyenth ee yaathrayil Eeyyamppattayeppoloru janmamaay Shaapamaay vidhiye pazhikkunnu Janmamaay therottamaay vidhi vilayaattamaay Vattatha kannuneer chaalicha niraswapnam Veeshaath kaataayi kaalathil maanju poyi Maayayil maanjaliyaan mohichu pokunnu Iniyenth ee yaathrayil iniyenth ee yaathrayil Iniyoru janmathil vidaraan kothichaval. വിടരാൻ കൊതിക്കും മാത്രയിൽ തനിയേ ഇതളറ്റു വീണൊരു പൂക്കതിർ പൈതലേ പൂം കതിർ പൈതലേ നീ കാതെ കായ്‌ക്കാതെ കാലത്തിൻ കയ്പുനീർ നീ കാതെ കായ്‌ക്കാതെ കാലത്തിൻ കയ്പുനീർ കാലാന്തരത്തിൽ കയ്യേറ്റവൾ ഇവൾ വിടരാതേ നിൽപ്പൂ വാടിയിൽ വിടരാതേ നിൽപ്പൂ വാടിയിൽ atozlyric.com ഇനിയെന്ത് ഇനിയെന്ത് ഇനിയെന്ത് ഈ യാത്രയിൽ ഇനിയെന്ത് ഇനിയെന്ത് ഇനിയെന്ത് ഈ യാത്രയിൽ ഈയ്യാംപാറ്റയെപ്പോലൊരു ജന്മമായ് ശാപമായ് വിധിയെ പഴിക്കുന്നു ജന്മമായ് തേരോട്ടമായ് വിധി വിളയാട്ടമായ് വറ്റാത്ത കണ്ണുനീർ ചാലിച്ച നിറസ്വപ്നം വീശാത്ത കാറ്റായി കാലത്തിൽ മാഞ്ഞു പോയി മായയിൽ മാഞ്ഞലിയാൻ മോഹിച്ചു പോകുന്നു ഇനിയെന്ത് ഈ യാത്രയിൽ ഇനിയെന്ത് ഈ യാത്രയിൽ ഇനിയൊരു ജന്മത്തിൽ വിടരാൻ കൊതിച്ചവൾ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vidaran Kothicha Matrayil lyrics in Malayalam by Rajalekshmi R S, music by AmarNath AMR. Includes YouTube video and lyrics in multiple languages.