Neeyilla Neram by Sooraj S Kurup song Lyrics and video
Artist: | Sooraj S Kurup |
---|---|
Album: | Single |
Music: | Sooraj S. Kurup |
Lyricist: | |
Label: | Muzik247 |
Genre: | Love |
Release: | 2020-05-27 |
Lyrics (English)
Neeyilla Neram lyrics, നീയില്ല നേരം the song is sung by Sooraj S Kurup from Luca. The music of Neeyilla Neram Love track is composed by Sooraj S Kurup while the lyrics are penned by B K Harinarayanan. Neeyilla neram kattente vathil Charathe pokunnu Maampookkal pookka neeharam peyya raventhe Neerunnu Venalil neerumaa puzhayilayi nee meenu pol Kalam karuthiyidumoru nimishaminiyumengo Doore orayiramirul orayiramirul Orayiramirul Doore orayiramirul orayiramirul Orayiramirul Kannil kaanum ethilum neeye Idam nenchile theeye anayathe Njaan thalir chillayil cherum nilaa Poovithal neeye adarathe ore orayiramirul Orayiramirul orayiramirul Orayiramirul Doore orayiramirul niramezhuthunna nenchil Chiri than kadal chumarathilengum piriya nizhal Neeyilla neram kattente vaathil charathe pokunnu Maampookkal pookka neeharam peyya raventhe Neerunnu Venalil neerumaa puzhayilayi nee meenu pol Doore orayiramirul orayiramirul Doore orayiramirul niramezhuthunna nenchil Chiri than kadal chumarathilengum piriya nizhal. നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ പോകുന്നു മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ നീറുന്നു വേനലിൽ നീറുമാ പുഴയിലായി നീ മീനു പോൽ കാലം കരുതിയിടുമൊരു നിമിഷമിനിയുമെങ്ങോ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ കണ്ണിൽ കാണും ഏതിലും നീയേ ഇടം നെഞ്ചിലേ തീയേ അണയാതെ ഞാനാം തളിർ ചില്ലയിൽ ചേരും നിലാ പൂവിതൾ നീയേ അടരാതെ ഒരേ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരേ ഒരായിരമിരുൾ നിറമെഴുതുന്നേ നെഞ്ചിൽ ചിരി തൻ കടൽ ചുമരതിലെങ്ങും പിരിയാ നിഴൽ നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ പോകുന്നു മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ നീറുന്നു atozlyric.com വേനലിൽ നീറുമാ പുഴയിലായി നീ മീനു പോൽ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരേ ഒരായിരമിരുൾ നിറമെഴുതുന്നേ നെഞ്ചിൽ ചിരി തൻ കടൽ ചുമരതിലെങ്ങും പിരിയാ നിഴൽ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Neeyilla Neram lyrics in Malayalam by Sooraj S Kurup, music by Sooraj S. Kurup. Includes YouTube video and lyrics in multiple languages.