Muthu Mazha by Bhagyaraj, Sandra song Lyrics and video
Artist: | Bhagyaraj, Sandra |
---|---|
Album: | Single |
Music: | |
Lyricist: | MD Manoj |
Label: | connect plus |
Genre: | Happy, Love |
Release: | 2020-05-24 |
Lyrics (English)
Muthu Mazha lyrics, മുത്ത് മഴ the song is sung by Bhagyaraj, Sandra from Eval Gopika (2020). The music of Muthu Mazha Love track is composed by while the lyrics are penned by MD Manoj. Muthumazha pozhiyunna thelivaanam Namukkothu vannu cheruvaanee malayoram Puthilanji ponnaninju nilkkumbol Ente kunju moha kkoottiloru kinnaaram Chella thumbikkarimulla kaavundu Vennilaavin panthalitta medundu Ennumente anuraaga kumkumappoo Nin mudiyil chanthamode chaartheedaam Manassil enthoru sangeetham Manassil enthoru sangeetham Oru punchiri poo kinaavil viriyunna neram Naru munnthiri then thulumbum madonmaada yaamam Oru punchiri poo kinaavil viriyunna neram Naru munnthiri then thulumbum madonmaada yaamam Mazhathullikkilukkangal nin tharala noopurangal Enteyullil konchidumbol Chuttivarum kaattil ninte chundiloorum chumbanangal Mutti nilkkum nimishangal Swaramezhu varna therilaay shubhakaramoru Nava pallaviyaay Muthumazha pozhiyunna thelivaanam Namukkothu vannu cheruvaanee malayoram Kanippoovupole kannil nilaappoovupole Vidarnnaadumee yen chaare kinaakkaalamalle Athimarakkili ninte muthu kuzhal vili melle Muthamittu pothiyumbol Chandra kaantha kammalittu mandhahaasa poochoodi Indraneela raathri vannu Anuraagamaay abhilaashamaay Anupadanadanamithanupamamaay Muthumazha pozhiyunna thelivaanam Namukkothu vannu cheruvaanee malayoram Puthilanji ponnaninju nilkkumbol Ente kunju moha kkoottiloru kinnaaram Chella thumbikkarimulla kaavundu Vennilaavin panthalitta medundu Ennumente anuraaga kumkumappoo Nin mudiyil chanthamode chaartheedaam Manassil enthoru sangeetham Manassil enthoru sangeetham. മുത്തുമഴ പൊഴിയുന്ന തെളിവാനം നമുക്കൊത്തു വന്നു ചേരുവാനീ മലയോരം പുത്തിലഞ്ഞി പൊന്നണിഞ്ഞ് നിൽക്കുമ്പോൾ എന്റെ കുഞ്ഞു മോഹ ക്കൂട്ടിലൊരു കിന്നാരം ചെല്ല തുമ്പിക്കരിമുല്ല കാവുണ്ട് വെണ്ണിലാവിൻ പന്തലിട്ട മേടുണ്ട് എന്നുമെന്റെ അനുരാഗ കുങ്കുമപ്പൂ നിൻ മുടിയിൽ ചന്തമോടെ ചാർത്തീടാം മനസ്സിൻ എന്തൊരു സംഗീതം മനസ്സിൻ എന്തൊരു സംഗീതം ഒരു പുഞ്ചിരി പൂ കിനാവിൽ വിരിയുന്ന നേരം നറു മുന്തിരി തേൻ തുളുമ്പും മദോൻമാദ യാമം ഒരു പുഞ്ചിരി പൂ കിനാവിൽ വിരിയുന്ന നേരം നറു മുന്തിരി തേൻ തുളുമ്പും മദോൻമാദ യാമം മഴത്തുള്ളിക്കിലുക്കങ്ങൾ നിൻ തരള നൂപുരങ്ങൾ എന്റെയുള്ളിൽ കൊഞ്ചിടുമ്പോൾ ചുറ്റിവരും കാറ്റിൽ നിന്റെ ചുണ്ടിലൂറും ചുംബനങ്ങൾ മുറ്റി നിൽക്കും നിമിഷങ്ങൾ സ്വരമേഴു വർണ തേരിലായ് ശുഭകരമൊരു നവ പല്ലവിയായ് മുത്തുമഴ പൊഴിയുന്ന തെളിവാനം നമുക്കൊത്തു വന്നു ചേരുവാനീ മലയോരം atozlyric.com കണിപ്പൂവുപോലെ കണ്ണിൽ നിലാപ്പൂവുപോലെ വിടർന്നാടുമീ യെൻ ചാരേ കിനാക്കാലമല്ലേ അത്തിമരക്കിളി നിന്റെ മുത്തു കുഴൽ വിളി മെല്ലേ മുത്തമിട്ടു പൊതിയുമ്പോൾ ചന്ദ്ര കാന്ത കമ്മലിട്ട് മന്ദഹാസ പൂചൂടി ഇന്ദ്രനീല രാത്രി വന്നു അനുരാഗമായ് അഭിലാഷമായ് അനുപദനടനമിതനുപമമായ് മുത്തുമഴ പൊഴിയുന്ന തെളിവാനം നമുക്കൊത്തു വന്നു ചേരുവാനീ മലയോരം പുത്തിലഞ്ഞി പൊന്നണിഞ്ഞ് നിൽക്കുമ്പോൾ എന്റെ കുഞ്ഞു മോഹ ക്കൂട്ടിലൊരു കിന്നാരം ചെല്ല തുമ്പിക്കരിമുല്ല കാവുണ്ട് വെണ്ണിലാവിൻ പന്തലിട്ട മേടുണ്ട് എന്നുമെന്റെ അനുരാഗ കുങ്കുമപ്പൂ നിൻ മുടിയിൽ ചന്തമോടെ ചാർത്തീടാം മനസ്സിൻ എന്തൊരു സംഗീതം മനസ്സിൻ എന്തൊരു സംഗീതം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Muthu Mazha lyrics in Malayalam by Bhagyaraj, Sandra, music by . Includes YouTube video and lyrics in multiple languages.